in , ,

CryCry

കേരള ബ്ലാസ്റ്റേഴ്‌സിൻ അഭിനന്ദനവുമായി മുഖ്യമന്ത്രി..

ഇന്നലെ നടന്ന ഭാഗ്യ നിർഭാഗ്യങ്ങൾ മാറി മറിഞ്ഞ ഫൈനൽ മത്സരത്തിന് ഒടുവിൽ ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദിനോട് തോൽവി രുചിച്ചിരുന്നു. ഹൈദരാബാദ് തങ്ങളുടെ ആദ്യത്തെ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നേടിയപ്പോൾ ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ തോൽക്കുന്നത് മൂന്നാമത്തെ തവണയാണ്.

കേരള ബ്ലാസ്റ്റേഴ്‌സിനെ അഭിനന്ദിച്ചുകൊണ്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. തന്റെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്‌സിനെ അഭിനന്ദിച്ചത്.

ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച പ്രകടനത്തിന് കേരള ബ്ലാസ്റ്റേഴ്‌സിന് അഭിനന്ദനങ്ങൾ. ഫൈനലിൽ തോറ്റെങ്കിലും കേരളത്തിന് അഭിമാനമായി മാറിയിരിക്കുകയാണ് ഈ ടീം. ഈ മികവ് തുടരാനും അടുത്ത തവണ കിരീടം നേടാനും അവർക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു എന്നാ അടിക്കുറിപോടെ അടങ്ങിയ ട്വീറ്റ് വഴിയാണ് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്‌സിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നത്.

ഇന്നലെ നടന്ന ഭാഗ്യ നിർഭാഗ്യങ്ങൾ മാറി മറിഞ്ഞ ഫൈനൽ മത്സരത്തിന് ഒടുവിൽ ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദിനോട് തോൽവി രുചിച്ചിരുന്നു. ഹൈദരാബാദ് തങ്ങളുടെ ആദ്യത്തെ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നേടിയപ്പോൾ ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ തോൽക്കുന്നത് മൂന്നാമത്തെ തവണയാണ്.

ആ കണ്ണീരിന്റെ കടമാണ് അവനിന്ന് വീട്ടിയത്, കാലം മായ്ക്കാത്ത മുറിവുകൾ ഇന്നവനുണക്കി…

കാലവും ഭാഗ്യവും തുണച്ചില്ല കൊമ്പന്മാർക്കു ഇനിയും കാത്തിരിക്കാം ISL കിരീടത്തിൽ മുത്തമിടാൻ…………….