in ,

കേരള പോലീസിനെതിരെ ഗുരുതര ആരോപണവുമായി മഞ്ഞപ്പടാ

അതെ സമയം ഇന്നലെ നടന്ന സെമി ഫൈനലിൽ കർണാടകയെ മൂന്നിനെതിരെ ഏഴു ഗോളുകൾക്ക് തോൽപിച്ചു കേരളം തങ്ങളുടെ പതിഞ്ചാമത്തെ ഫൈനലിലേക്ക് കുതിച്ചു. പകരക്കാരനായി വന്നു അഞ്ചു ഗോളുകൾ നേടിയ ജെസ്സിനാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയശില്പി. ഫൈനലിൽ കേരളം ഇന്ന് നടക്കുന്ന മണിപ്പൂർ വെസ്റ്റ് ബംഗാൾ സെമി ഫൈനലിലെ വിജയിയെ നേരിടും.

കേരള പോലീസിനെതിരെ ഗുരുതര ആരോപണവുമായി മഞ്ഞപ്പട ആരാധകർ. ഇന്നലെ നടന്ന കേരള കർണാടക സന്തോഷ്‌ ട്രോഫി മത്സരം കാണാനെത്തിയ ആരാധകരോടാണ് കേരള പോലീസ് അപമര്യാദയായി പെരുമാറിയത്.ഇന്നലെ മഞ്ചേരിയിൽ വെച്ചായിരുന്നു സംഭവം.

കേരള പോലീസിന്റെയും സന്തോഷ് ട്രോഫി സംഘാടകരുടെയും തികച്ചും അസ്വീകാര്യമായ പെരുമാറ്റമാണിത്. ടിക്കറ്റെടുത്ത ആരാധകരെ ലാത്തിച്ചാർജ്ജ് ചെയ്യുകയും സ്റ്റേഡിയത്തിൽ പ്രവേശം നിഷേധിക്കുകയും ചെയ്തു.ആദ്യം നിങ്ങളുടെ കോംപ്ലിമെന്ററി പാസുകൾ കുറയ്ക്കുക, ടിക്കറ്റിനായി പണം നൽകിയവരെ ശിക്ഷിക്കുന്നതിന് പകരം സാധ്യമായതിന്റെ ഇരട്ടി ആളുകളെ അനുവദിക്കുന്നത് നിർത്തുക എന്നും മഞ്ഞപട തങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കുറിച്ചു.

അവർക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും കുറഞ്ഞത് ആരാധകരെ ബഹുമാനിക്കുക എന്നതാണ്. ആരാധകരില്ലാതെ കളി ഒന്നുമില്ലെന്നും മഞ്ഞപ്പടാ ഇൻസ്റ്റയിൽ കുറിച്ചു.മഞ്ഞപടയുടെ ഔദ്യോഗിക സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ആളികത്തുകയാണ്.

അതെ സമയം ഇന്നലെ നടന്ന സെമി ഫൈനലിൽ കർണാടകയെ മൂന്നിനെതിരെ ഏഴു ഗോളുകൾക്ക് തോൽപിച്ചു കേരളം തങ്ങളുടെ പതിഞ്ചാമത്തെ ഫൈനലിലേക്ക് കുതിച്ചു. പകരക്കാരനായി വന്നു അഞ്ചു ഗോളുകൾ നേടിയ ജെസ്സിനാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയശില്പി. ഫൈനലിൽ കേരളം ഇന്ന് നടക്കുന്ന മണിപ്പൂർ വെസ്റ്റ് ബംഗാൾ സെമി ഫൈനലിലെ വിജയിയെ നേരിടും.

Chris Gayle of Punjab Kings and KL Rahul.

ആ യുവ താരം ഗെയ്ലിനെ അനുസ്മരിപ്പിക്കുന്നുവെന്ന് വെട്ടോറി..

റൊണാൾഡോക്ക്‌ ഇനിയും യുണൈറ്റഡിൽ ഭാവിയുണ്ടെന്ന് ഇതിഹാസ താരങ്ങൾ, തീരുമാനം ടെൻ ഹാഗിന്റെതെന്ന് രാൾഫ് രാഗ്നിക്ക്..