in ,

LOVELOVE

ആ യുവ താരം ഗെയ്ലിനെ അനുസ്മരിപ്പിക്കുന്നുവെന്ന് വെട്ടോറി..

സൺ രൈസേഴ്സ് ഹൈദരാബാദ് യുവ താരം അഭിഷേക് ശർമ ബാറ്റ് ചെയ്യുന്നത് സാക്ഷാൽ ക്രിസ് ഗെയ്ലിനെ അനുസമരിപ്പിച്ചു കൊണ്ടെന്ന് കിവിസ് ഇതിഹാസ താരം ഡാനിയേൽ വെട്ടോറി.ഈ എസ് പി എൻ ക്രിക് ഇൻഫോക്ക്‌ കൊടുത്ത അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

Chris Gayle of Punjab Kings and KL Rahul.
Chris Gayle of Punjab Kings and KL Rahul. (BCCI/IPL)

സൺ രൈസേഴ്സ് ഹൈദരാബാദ് യുവ താരം അഭിഷേക് ശർമ ബാറ്റ് ചെയ്യുന്നത് സാക്ഷാൽ ക്രിസ് ഗെയ്ലിനെ അനുസമരിപ്പിച്ചു കൊണ്ടെന്ന് കിവിസ് ഇതിഹാസ താരം ഡാനിയേൽ വെട്ടോറി.ഈ എസ് പി എൻ ക്രിക് ഇൻഫോക്ക്‌ കൊടുത്ത അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

അവൻ കളിച്ച രീതിക്ക് ഒരു ശാന്തതയുണ്ടായിരുന്നു.അവൻ മികച്ച ഇന്നിങ്സുകൾ കളിക്കുന്നു , കഴിഞ്ഞ മത്സരത്തിൽ അവൻ റാഷിദ്‌ ഖാനെ മൂന്നു സിക്സറുകൾ പറത്തി.അവയെല്ലാം അവന്റെ മുൻ കാൽ നീട്ടി പന്തിന്റെ പിച്ചിലെത്തുന്നതിൽ നിന്നുള്ളതായിരുന്നു. ക്രിസ് ഗെയ്‌ലിനോ സുരേഷ് റെയ്നയോ അയാൾ അനുസ്മരിപ്പിക്കുന്നു.,

“മറ്റു ബാറ്റസ്മാന്മാർക്ക് റൺസ് കണ്ടെത്താൻ കഴിഞ്ഞില്ല. പക്ഷെ അഭിഷേക് വളരെ സ്ഥിരതയുള്ളവനാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. ഒരു അവസരം പോലും പാഴാക്കാതെയാണ് അയാൾ കളിക്കുന്നത്.

ഗെയ്ലിനെയോ അഭിഷേകിനെയോ എനിക്ക് തെരെഞ്ഞെടുക്കാൻ കഴിയില്ല.രണ്ട് പേരും ഒരേ പോലത്തെ കളിക്കാരാണ്.ക്രിസ് ഗെയ്ലിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് അദ്ദേഹം ബാറ്റ് ചെയ്യുന്നത് എന്നും വെട്ടോറി കൂട്ടിച്ചേർത്തു.

ചെഞ്ചോ ബ്ലാസ്റ്റേഴ്‌സ് വിടും, അൽവരോക്ക്‌ പകരകാരനെ ഉടനെ കണ്ടെത്തെയേക്കില്ല..

കേരള പോലീസിനെതിരെ ഗുരുതര ആരോപണവുമായി മഞ്ഞപ്പടാ