in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും പുതിയ അപ്ഡേറ്റുകൾ ഇതാ…

കേരള ബ്ലാസ്റ്റേഴ്‌സിനെ പറ്റിയുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പ്രമുഖ മാധ്യമ പ്രവർത്തകനായ ഡെബാപ്രിയ ഗോഡ്സ് ഔൺ ഫുട്ബോളിന് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം ബ്ലാസ്റ്റേഴ്‌സിനെ പറ്റിയുള്ള വിവരങ്ങൾ പുറത്ത് വന്നത്. അദ്ദേഹത്തിന്റെ റിപ്പോർട്ടിലേക്ക്.

ഡയസിന്റെ കാര്യം തന്നെയാണ് ഏറ്റവും പ്രധാനപെട്ട അപ്ഡേറ്റ്.ബ്ലാസ്റ്റേഴ്‌സ് ഡയസിനെ ലോൺ വഴിയല്ല സ്വന്തമാക്കാൻ ആഗ്രഹിക്കുന്നത്. താരത്തെ എന്നേക്കുമായി സ്വന്തമാക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ ശ്രമിക്കുന്നത്.പ്ലാറ്റൻസിന് തക്കതായ ട്രാൻസ്ഫർ തുക നൽകാൻ ഒരുക്കമാണ്.

ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് മൂന്ന് സ്ട്രൈക്കർമാരുടെ പിന്നാലെയാണ്. ഇത് വരെ ഐ എസ് എൽ കളിക്കാത്ത താരങ്ങളാണ് ഇവർ മൂവരും. രാഫെൽ ലോപ്പസ് ഇതിൽ ഒരു താരമാണ്.പക്ഷെ രാഫെൽ ലോപ്പസ് അല്ല ബ്ലാസ്റ്റേഴ്‌സ് പ്രധാനമായി ലക്ഷ്യം വെക്കുന്ന താരാമെന്നും അദ്ദേഹം പറയുന്നു.

ഡയസിനെ കൂടാതെ മറ്റൊരു അർജന്റീന താരത്തെ കൂടി ടീമിലെത്തിക്കാൻ ശ്രമിക്കുണ്ടെന്നാണ് റിപ്പോർട്ടുകൾ.സുഹൈറിന് വേണ്ടി ബ്ലാസ്റ്റേഴ്‌സ് നൽകിയ ട്രാൻസ്ഫർ തുക നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് അംഗീകരിച്ചു എന്നാണ് റിപ്പോർട്ടുകൾ. പക്ഷെ നോർത്ത് ഈസ്റ്റ്‌ ആവശ്യപെട്ട താരത്തെ ബ്ലാസ്റ്റേഴ്‌സ് നൽകാൻ ഒരുക്കമാണോ എന്ന് ഉറപ്പില്ലെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

അഡ്രയൻ ലൂണയുടെ മകൾ മരണപെട്ടു.

സുഹൈറിന് വേണ്ടി നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് ബ്ലാസ്റ്റേഴ്‌സിനോട് ആവശ്യപെട്ട നോർത്ത് ഈസ്റ്റ്‌ മേഖലയിൽ നിന്നുള്ള ആ താരം ആരാണ്??