in , ,

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇത്തവണ മലയാളികൾക്ക് പുതുചരിത്രം…

ഇത്തവണ എല്ലാ ടീമുകളും സ്ക്വാഡുകൾ പ്രഖ്യാപിച്ചപ്പോൾ 23 മലയാളി താരങ്ങൾ ആണ സ്ക്വാഡ് ലിസ്റ്റിൽ ഉള്ളത്. കഴിഞ്ഞ തവണ 15 മലയാളി താരങ്ങൾ മാത്രമായിരുന്നു സ്ക്വാഡിൽ ഉണ്ടായിരുന്നത്. ഇത്തവണ കളിക്കുന്ന മലയാളി താരങ്ങളുടെ പട്ടിക താഴെ ചേർക്കുന്നു.

rahul kp

ഇന്ത്യൻ ഫുട്ബോളിന് നവോന്മേഷം പകർന്നു നൽകിയ ഇന്ത്യൻ സൂപ്പർ ലീഗ് തുടങ്ങിയ നാൾ മുതൽ മലയാളി താരങ്ങളുടെ സാന്നിധ്യം ഉണ്ട്. മലയാളി താരങ്ങൾക്കും നിരവധി ആരാധകരുണ്ട്. ഏറ്റവും കൂടുതൽ മലയാളി താരങ്ങൾ കളിച്ചതു മലയാളികളുടെ സ്വന്തം ക്ലബ് ആയ കേരളബ്ലാസ്റ്റേഴ്സ് എഫ് സി യിൽ തന്നെയാണ്. എന്നാൽ ഐ എസ് എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മലയാളികൾ പങ്കെടുക്കുവാൻ പോകുന്ന സീസൺ ഇതാകും

ഇത്തവണ എല്ലാ ടീമുകളും സ്ക്വാഡുകൾ പ്രഖ്യാപിച്ചപ്പോൾ 23 മലയാളി താരങ്ങൾ ആണ സ്ക്വാഡ് ലിസ്റ്റിൽ ഉള്ളത്. കഴിഞ്ഞ തവണ 15 മലയാളി താരങ്ങൾ മാത്രമായിരുന്നു സ്ക്വാഡിൽ ഉണ്ടായിരുന്നത്. ഇത്തവണ കളിക്കുന്ന മലയാളി താരങ്ങളുടെ പട്ടിക താഴെ ചേർക്കുന്നു.

rahul kp

ബെംഗളൂരു എഫ്‌സി;
ഷാരോൺ പടത്തിൽ
ആഷിഖ് കുരുണിയൻ
ലിയോൺ അഗസ്റ്റിൻ
ചെന്നൈയിൻ;
ജോബി ജസ്റ്റിൻ
ജോൺസൺ മാത്യൂസ്
എഫ് സി ഗോവ;
നെമിൽ മുഹമ്മദ്
ക്രിസ്റ്റി ഡേവിസ്

ഹൈദരാബാദ്;
അബ്ദുൾ റബീഹ്
ജംഷഡ്പൂർ;
ടി.പി.റെഹ്നേഷ്
അനസ് എടത്തൊടിക

കേരള ബാസ്റ്റേഴ്സ്;
സച്ചിൻ സുരേഷ്
അബ്ദുൾ ഹക്കു
ബിജോയ് വി
പ്രശാന്ത്
സഹൽ അബ്ദുൾ സമദ്
രാഹുൽ കെ.പി
ശ്രീക്കുട്ടൻ വി.എസ്
നോർത്ത് ഈസ്റ്റ്;
മിർഷാദ് മിച്ചു
ജസ്റ്റിൻ ജോർജ്
മഷൂർ ഷെരീഫ്
മുഹമ്മദ് ഇർഷാദ്
ഗനി നിഗം
സുഹൈർ വി.പി

സഹലിനെ കാത്തിരിക്കുന്നത് വലിയ ഉത്തരവാദിത്വം – എന്താണെന്ന് നോക്കാം

ഈ സീസണിൽ ലൂണയുടെ റോൾ ഇതാണ് പങ്കാളിയായി ആ ഇന്ത്യൻ താരവും…