in ,

അജാക്സ് യുവ താരത്തോട് മാഞ്ചേസ്റ്റർ യുണൈറ്റഡിലേക്ക് കൂട് മാറരുതെന്ന് ലൂയി വാൻ ഗാൽ..

അജാക്സ് യുവ താരത്തോട് മാഞ്ചേസ്റ്റർ യുണൈറ്റഡിലേക്ക് കൂട് മാറരുതെന്ന് ലൂയി വാൻ ഗാൽ.നിലവിലെ നേതർലാൻഡസിന്റെ പരിശീലകനാണ് വാൻ ഗാൽ. അജാക്സിന്റെ ഹോളണ്ട് യുവ താരം ടിബറിനോടാണ് യുണൈറ്റഡിലേക്ക് പോകരുത് എന്ന് വാൻ ഗാൽ അന്ത്യശാസനം നൽകിയിരിക്കുന്നത്.

ഡച്ച് ജേർണലിറ്റായ മാർസൽ വാൻ ഡർ ഡാനാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.അദ്ദേഹത്തിന്റെ റിപ്പോർട്ടിലേക്ക്. സ്കൈ സ്പോർട്സിന് കൊടുത്ത അഭിമുഖത്തിലാണ് മാർസൽ വാൻ ഡർ ഡാൻ ഈ കാര്യം വ്യക്തമാക്കിയത്.

ടിബർ യുണൈറ്റഡിലേക്ക് വരാൻ തയ്യാറാണ്. താരത്തിന്റെ ഏജന്റ് ലണ്ടനിൽ വന്ന് യുണൈറ്റഡ് പ്രതിനിധികളെ കണ്ടിരുന്നു. പണം ഒരു പ്രശ്നമല്ല.

പക്ഷെ വാൻ ഗാൽ ടിബറിന് അന്ത്യശാസനവുമായി രംഗത്തെത്തി. യുണൈറ്റഡിലേക്ക് പോയാൽ ലോകകപ്പ് ടീമിൽ യുവ താരത്തിന് സ്ഥാനമുണ്ടാകില്ല എന്നാ അന്ത്യശാസനം അദ്ദേഹം യുവ താരത്തിന് നൽകി. അത് കൊണ്ട് തന്നെ താരം യുണൈറ്റഡിലേക്ക് ചേക്കേറില്ല എന്ന് ഏറെക്കുറെ ഉറപ്പായി.

ഇത് വരെ 82 താരങ്ങളാണ് യുണൈറ്റഡിന്റെ ട്രാൻസ്ഫർ റൂമറുകളായി ബന്ധപെട്ടരിക്കുന്നത്

മഴ രസംകൊല്ലിയാകുമ്പോൾ ഈ ചരിത്രം ഓർക്കേണ്ടതാണ്..