in , ,

LOVELOVE LOLLOL OMGOMG

ലൂണ ബ്ലാസ്റ്റേഴ്‌സിന്റെ വജ്രായുധമെന്ന് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഔദ്യോഗിക ട്വീറ്റ്…

കേരള ബ്ലാസ്റ്റേഴ്‌സ് താരം അഡ്രിയാൻ ലൂണയെ പുകഴ്ത്തി കൊണ്ട് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഔദ്യോഗിക ട്വീറ്റ്. ഇന്നത്തെ ബാംഗ്ലൂർ കേരള മത്സരത്തിന്ന് മുന്നോടിയായിട്ടാണ് ഇന്ത്യൻ സൂപ്പർ ലീഗ് തങ്ങളുടെ ട്വിറ്റർ പേജിലുടെ ലൂണയെ പുകഴ്ത്തി കൊണ്ടുള്ള ട്വീറ്റ് ട്വീറ്റ് ചെയ്തത്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ വജ്രായുധം ഉറുഗ്വായ് മിഡ് ഫീൽഡർ അഡ്രിയൻ ലൂണയാണെന്ന് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഔദ്യോഗിക ട്വീറ്റ്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണിലെ വജ്രായുധം ഉറുഗ്വായ് മിഡ് ഫീൽഡർ അഡ്രിയൻ ലൂണയെന്ന് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഔദ്യോഗിക ട്വീറ്റ്.ഒരു വീഡിയോയോട് ഒപ്പം ലൂണയുടെ ഈ സീസണിലെ പ്രകടനത്തെ പുകഴത്തികൊണ്ടാണ് ട്വീറ്റ് എത്തിയിരിക്കുന്നുതു.

മിഡ് ഫീൽഡ് മാന്ത്രികൻ അഡ്രിയൻ ലൂണ ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ സുപ്രധാനമായ താരമാണ്.ഈ സീസണിൽ ആറു ഗോളും രണ്ട് അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കി കഴിഞ്ഞു.ഇന്ന് ബാംഗ്ലൂരിവിന് എതിരെ തന്റെ മികച്ച മത്സരം പുറത്തെടുക്കാൻ ആയിരിക്കും അദ്ദേഹം ശ്രമിക്കുക.

ട്വീറ്റിന്റെ മലയാളരൂപമാണ് മുകളിൽ കൊടുത്തിരിക്കുന്നത്.

ഇന്നത്തെ മത്സരത്തിൽ നിലവിൽ ആരേലാം പങ്ക് എടുക്കുമെന്ന് ഇതു വരെ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ വ്യക്തമാക്കിട്ടില്ല. അതെ സമയം ഇന്നലെ ലൂണ പരിശീലനത്തിന് ഇറങ്ങിയിരുന്നു.

എന്തുകൊണ്ട് തന്റെ മകന് റൊണാൾഡോ ഫോൺ നൽകുന്നില്ല?? യുവതലമുറക്ക് ഉത്തരവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

യുണൈറ്റഡ് ഡ്രസിങ് റൂമിൽ ഐക്യം കൊണ്ടുവരാൻ തന്നാലാകുനതെല്ലാം ചെയ്തു ക്രിസ്ത്യാനോ റൊണാൾഡോ…