in ,

യുണൈറ്റഡ് ഡ്രസിങ് റൂമിൽ ഐക്യം കൊണ്ടുവരാൻ തന്നാലാകുനതെല്ലാം ചെയ്തു ക്രിസ്ത്യാനോ റൊണാൾഡോ…

മാഞ്ചേസ്റ്റർ യുണൈറ്റഡിൽ നഷ്ടപെട്ട ഐക്യം വാട്സ്ആപിലൂടെ തിരകെ കൊണ്ട് വരാൻ സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോയുടെ ശ്രമം. യുവതാരങ്ങൾ അടങ്ങുന്ന മാഞ്ചേസ്റ്റർ യുണൈറ്റഡ് വാട്സ്ആപ്പ് ഗ്രൂപ്പിൽ റൊണാൾഡോ ജോയിന്നായി എന്നാണ് ഡെയിലി മെയിൽ റിപ്പോർട്ട്‌ ചെയ്യുന്നത്..

Cristiano Ronaldo

കഴിഞ്ഞ മാസം വോൾവ്സിനെതിരെ നടന്ന മത്സരത്തിന്ന് ശേഷം മാഞ്ചേസ്റ്റർ യുണൈറ്റഡ് ഡ്രെസ്സിങ് റൂമിൽ ഐക്യം നഷ്ടപെട്ടിരുന്നു എന്നാ വാർത്തകൾ പുറത്തു വന്നിരുന്നു. ടീം രണ്ട് ചേരിയായി തിരഞ്ഞെന്നും പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു.

Cristiano Ronaldo

എന്നാൽ ഇപ്പോൾ ടീമിന്റെ ഐക്യം ഉറപ്പിക്കുവാൻ വേണ്ടി സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോ മാഞ്ചേസ്റ്റർ യുണൈറ്റഡ് താരങ്ങൾ അടങ്ങുന്ന ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്തുവെന്ന് ഡെയിലി മെയിൽ റിപ്പോർട്ട്‌ ചെയ്യുന്നു.മാർക്കസ് രാഷ്‌ഫോർഡും,ആന്റണി ഏലഘയും ജെസ്സി ലിംഗാർഡും അടങ്ങുന്നാ ഗ്രൂപ്പിലാണ് അദ്ദേഹമെത്തിയത് എന്നാണ് റിപ്പോർട്ടുകൾ. വാട്സ്ആപ്പ് ഗ്രൂപ്പ്‌ വഴി ടീമിലെ ഐക്യം പുനസ്ഥാപിക്കാനാണ് റൊണാൾഡോ ശ്രമിക്കുന്നത്.

നിലവിൽ രാൾഫ് രാഗ്നിക്കിന്റെ കീഴിൽ ടീം മികച്ച പ്രകടനം തന്നെയാണ് പുറത്തുയെടുക്കുന്നത്.പോയിന്റ് ടേബിലിൽ നിലവിൽ നാലാം സ്ഥാനത്താണ് യുണൈറ്റഡ്..

ലൂണ ബ്ലാസ്റ്റേഴ്‌സിന്റെ വജ്രായുധമെന്ന് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഔദ്യോഗിക ട്വീറ്റ്…

പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു,ബ്ലാസ്റ്റേഴ്‌സിൻ സീസണിലെ രണ്ടാം തോൽവി…