ഒടുവിൽ ലൂണയുടെ പകരക്കാൻ എത്തി. കേരള ബ്ലാസ്റ്റേഴ്‌സ് തന്നെ ഔദ്യോഗികമായി ഈ കാര്യം ഇപ്പോൾ അറിയിച്ചു . നായകൻ അഡ്രയൻ ലൂണയുടെ പകരക്കാൻ എത്തിയിരിക്കുന്നത് അങ്ങ് ലിത്തുവാനിയയിൽ.മെഡിക്കൽ കൂടി കഴിഞ്ഞാൽ താരം ബ്ലാസ്റ്റേഴ്‌സ് ടീമിന് ഒപ്പം ചേരും
ലിത്തുവാനിയ നായകൻ ഫെഡോർ സെർണിച്ചാണ് ഈ താരം.ഈ സീസൺ അവസാന വരെയാണ് താരത്തിന് ബ്ലാസ്റ്റേഴ്‌സ് കരാർ.32 വയസ്സാണ് താരത്തിന്റെ പ്രായം.ലെഗഫ്റ്റ് വിങ്ങാണ് താരത്തിന്റെ പ്രധാന പൊസിഷൻ
റൈറ്റ് വിങ്ങറായിയും സെക്കന്റ് സ്ട്രൈക്കറായിയും താരം കളിക്കും. ലൂണക്ക് പകരക്കാരൻ ഒരു മിഡ് ഫീൽഡരായിരിക്കുമെനായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ബ്ലാസ്റ്റേഴ്‌സ് അറ്റാക്കറയാണ് സ്വന്തമാക്കിയിരിക്കുന്നത്.