in ,

LOVELOVE LOLLOL

ലൂണയുടെ പകരം വന്നവൻ അടിപൊളിയാണ്😍🔥യൂറോപ്പിലെ നാഷണൽ ടീം ക്യാപ്റ്റൻ ഇനി ബ്ലാസ്റ്റേഴ്സിൽ🔥

ഇന്ത്യൻ സൂപ്പർ ലീഗ് സീസണനിടയിലുള്ള ഇടവേളയിൽ നടത്തുന്ന കലിംഗ സൂപ്പർ കപ്പ് ടൂർണമെന്റിലെ തങ്ങളുടെ ആദ്യ മത്സരം തുടങ്ങാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ അപ്രതീക്ഷിതമായി പുതിയ വിദേശ സൈനിങ് പ്രഖ്യാപിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്.

പരിക്ക് ബാധിച്ചു പുറത്തുപോയ നായകൻ അഡ്രിയാൻ ലൂണക്ക് പകരക്കാരനായി യൂറോപ്യൻ നാഷണൽ ടീമായ ലിത്വാനിയയുടെ നായകനായ 32 വയസ്സുകാരൻ ഫെഡർ ഇവാനോവിച് സെർനിച് എന്ന താരത്തിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് പുതുതായി സൈൻ ചെയ്തതായി ഒഫീഷ്യലി പ്രഖ്യാപിച്ചത്.

ഈ സീസൺ അവസാനം വരെയുള്ള കരാറിലാണ് താരത്തിനെ കേരള ബ്ലാസ്റ്റേഴ്സ് തട്ടകത്തിൽ എത്തിക്കുന്നത്, ട്രാൻസ്ഫർ ഡീൽ പൂർത്തിയാക്കുവാൻ ഇനി മെഡിക്കൽ കൂടി ബാക്കിയുണ്ട്. മെഡിക്കൽ പൂർത്തിയായാലുടൻ താരത്തിന് ട്രാൻസ്ഫർ പൂർണമായും കേരള ബ്ലാസ്റ്റേഴ്സ് പൂർത്തിയാകുമെന്നും അറിയിച്ചു.

മുന്നേറ്റനിര താരമായും വിങ്ങറായും കളിക്കാൻ കഴിവുള്ള താരത്തിനെ സൈപ്രസ് ക്ലബ്ബിൽ കളിച്ചതിന് ശേഷമാണ് ബ്ലാസ്റ്റേഴ്സ് കൊണ്ടുവരുന്നത്. ഇതോടെ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ എല്ലാം വിജയിക്കാനാവും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഒടുവിൽ ലൂണയുടെ പകരക്കാൻ എത്തി, ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി തന്നെ അത് പ്രഖ്യാപിച്ചു..

കിടിലൻ ഫോറിൻ സൈനിങ് പോസ്റ്റ്‌ ബ്ലാസ്റ്റേഴ്‌സ് ഡിലീറ്റ് ചെയ്തു🥵 ലൂണയുടെ പകരക്കാരന്റെ പോസ്റ്റ്‌ കാണ്മാനില്ല..