in

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷ വാർത്ത, സൂപ്പർ കപ്പിലെ ആദ്യത്തെ പോരാട്ടത്തിനുള്ള ടീമിൽ തിരിച്ചെത്തി സൂപ്പർ താരം..

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഇതാ സന്തോഷ വാർത്ത.സൂപ്പർ കപ്പിലെ ആദ്യത്തെ കിരീടം തേടിയിറങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് ടീമിൽ സൂപ്പർ താരം തിരിച്ചെത്തി. ജീക്സൺ സിംഗ് തന്നെയാണ് ഈ സൂപ്പർ താരം. താരം പക്ഷെ പ്ലെയിങ് ഇലവനിൽ ഇല്ല.

പകരക്കാരനായി താരം കളത്തിൽ എത്തിയേക്കും. ഡിമിയാണ് ടീമിന്റെ നായകൻ.ഹോർമിയും ടീമിലുണ്ട്.ലെസ്‌കോ ടീമിലില്ല.2 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ച സൂപ്പർ ഇലവൻ ഇതാ..

Sachin;Prabir Hormi Milos Naocha;Sakai Danish Azhar Aimen; Dimi© Peprah.

ബ്രസീലിന്റെ പുലിക്കുട്ടി വരുന്നു, പ്രിമിയർ ലീഗിന്റെ തട്ടകത്തിലേക്ക്

ഒടുവിൽ ലൂണയുടെ പകരക്കാൻ എത്തി, ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി തന്നെ അത് പ്രഖ്യാപിച്ചു..