in , ,

LOVELOVE CryCry OMGOMG LOLLOL AngryAngry

ബ്ലാസ്റ്റേഴ്‌സുമായുള്ള ലൂണയുടെ കരാർ അവസാനിക്കുന്നു😭… താരം ബ്ലാസ്റ്റേഴ്‌സിനൊപ്പം തുടരുമോ??.. സാധ്യതകൾ ഇങ്ങനെ..

എല്ലാ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും അറിയാൻ ആഗ്രഹിക്കുന്ന കാര്യമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഉറുഗ്വേയൻ മധ്യനിര താരം അഡ്രിയാൻ ലൂണയുടെ ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ എന്ന് അവസാനിക്കുമെന്നത്.

എല്ലാ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും അറിയാൻ ആഗ്രഹിക്കുന്ന കാര്യമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഉറുഗ്വേയൻ മധ്യനിര താരം അഡ്രിയാൻ ലൂണയുടെ ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ എന്ന് അവസാനിക്കുമെന്നത്.

കഴിഞ്ഞ ദിവസം സൗദി അറേബ്യൻ ക്ലബ്ബായ അൽ-ഹിലാൽ താരത്തെ സ്വന്തമാക്കാനായി താല്പര്യം പ്രകടിപ്പിച്ചു പറഞ്ഞു റൂമറുകൾ വന്നതോടെയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ താരത്തിന്റെ ബ്ലാസ്റ്റേഴ്സുമായുള്ള കരാർ എന്ന് അവസാനിക്കുമെന്നൊക്കെ അന്വേഷിക്കാൻ തുടങ്ങിയത്.

ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം അഡ്രിയാൻ ലൂണയുടെ ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ ഈ സീസൺ അവസാനത്തോടെ കഴിയും. 2022-23 സീസൺ മുന്നോടിയാണ് താരം തന്റെ കരാർ രണ്ട് വർഷത്തേക്ക് കൂടി നീട്ടിയത്. എന്നാൽ താരം ബ്ലാസ്റ്റേഴ്‌സ് വിടാനുള്ള സാധ്യത കുറവാണ്.

കാരണം താരം ഇതിന് മുൻപ് തന്റെ കരിയർ ബ്ലാസ്റ്റേഴ്‌സിൽ കളിച്ച് അവസാനിപ്പിക്കണം പറഞ്ഞെല്ലാം രംഗത്ത് വന്നിരുന്നു.അതുകൊണ്ട് തന്നെ താരത്തിന് ബ്ലാസ്റ്റേഴ്‌സിൽ തുടരാൻ താല്പര്യമുണ്ടെന്ന് ഇതോടകം വ്യക്തമാണ്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് താരത്തിന് പ്രതിഫലം കുറച്ചുള്ള ഓഫറാണ് നൽകുന്നതെങ്കിൽ അത് കൂടുതൽ പ്രശ്നങ്ങളിലേക്ക് വഴി വെക്കും. എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആഗ്രഹം താരം ബ്ലാസ്റ്റേഴ്‌സിൽ തുടരണമെന്നാണ്.

യാ മോനെ… മുൻ ബ്ലാസ്റ്റേഴ്‌സ് താരം പ്യൂട്ടിയെന്റെ തകർപ്പൻ ലോങ്ങ്‌ റേഞ്ച് ഗോൾ💥… വീഡിയോ കാണാം

തിരിച്ചുവരവിൽ സ്റ്റാറായി ഇവാൻ ആശാൻ, ബ്ലാസ്റ്റേഴ്സിൽ നിന്നും സച്ചിനും ലൂണയും😍🔥