in

AngryAngry CryCry LOLLOL OMGOMG LOVELOVE

ബ്ലാസ്റ്റേഴ്‌സ് താരം അഡ്രിയാൻ ലൂണയ്ക്ക് അടുത്ത മത്സരങ്ങൾ നഷ്ടമാവുമോ? ആശങ്കയിൽ ആരാധകർ

റഫറിമാരുടെ മോശം തീരുമാനത്തെ ചോദ്യം ചെയ്യുന്നവർക്കെതിരെ ഇത്തരത്തിലുള്ള കർശന നടപടിയാണ് ഐഎസ്എൽ അധികൃതർ സ്വീകരിച്ചിരുന്നത്. ഇപ്പോഴിതാ ബ്ലാസ്റ്റേഴ്‌സ് താരം അഡ്രിയാൻ ലൂണയും ഇത്തരത്തിലുള്ള നടപടിക്ക് വിധേയമാവുമോ എന്ന ഭയത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ.കാരണം ഇന്നത്തെ മത്സരത്തിൽ റഫറിയുടെ തെറ്റായ തീരുമാനം കാരണം ബ്ലാസ്റ്റേഴ്സിന് ഗോൾ നിഷേധിച്ചിരുന്നു. ഇത്തരത്തിൽ റഫറിയുടെ തെറ്റായ തീരുമാനത്തിനെതിരെ ബ്ലാസ്റ്റേഴ്‌സ് താരം അഡ്രിയാൻ ലൂണ തന്റെ അതൃപ്തി അറിയിച്ചിരുന്നു.

Luna

റഫറിമാർ മോശമാണെങ്കിലും റഫറിമാരെ വിമർശിച്ചാൽ കടുത്ത നടപടി സ്വീകരിക്കുന്നവരാണ് ഐഎസ്എൽ അധികൃതർ. ചെന്നൈയിൻ എഫ്സിയുടെ മുൻ പരിശീലകൻ ജോൺ ഗ്രിഗറി, എഫ്സി പൂനെ സിറ്റി മുൻ പരിശീലകൻ റാങ്കോ പോപോവിച്ച് എന്നിവരെ നേരത്തെ റഫറിമാർക്കെതിരെ വിമർശനം നടത്തിയതിന്റെ പേരിൽ ഐഎസ്എൽ അധികൃതർ സസ്പെൻഷനും പിഴയ്ക്കും വിധേയമാക്കിയിരുന്നു.

റഫറിമാരുടെ മോശം തീരുമാനത്തെ ചോദ്യം ചെയ്യുന്നവർക്കെതിരെ ഇത്തരത്തിലുള്ള കർശന നടപടിയാണ് ഐഎസ്എൽ അധികൃതർ സ്വീകരിച്ചിരുന്നത്. ഇപ്പോഴിതാ ബ്ലാസ്റ്റേഴ്‌സ് താരം അഡ്രിയാൻ ലൂണയും ഇത്തരത്തിലുള്ള നടപടിക്ക് വിധേയമാവുമോ എന്ന ഭയത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ.

Luna

കാരണം ഇന്നത്തെ മത്സരത്തിൽ റഫറിയുടെ തെറ്റായ തീരുമാനം കാരണം ബ്ലാസ്റ്റേഴ്സിന് ഗോൾ നിഷേധിച്ചിരുന്നു. ഇത്തരത്തിൽ റഫറിയുടെ തെറ്റായ തീരുമാനത്തിനെതിരെ ബ്ലാസ്റ്റേഴ്‌സ് താരം അഡ്രിയാൻ ലൂണ തന്റെ അതൃപ്തി അറിയിച്ചിരുന്നു. പോസ്റ്റ്‌ മാച്ച് ഷോയിലാണ് അവതാരികയോട് ലൂണ മത്സരത്തിലെ മോശം റഫറിയിങ്ങിനെതിരെ അതൃപ്തി പ്രകടപ്പിച്ചിരുന്നു.

റഫറിമാരെ വിമർശിക്കുന്നവർക്ക് രണ്ടോ മൂന്നോ മത്സരങ്ങളിൽ സസ്പെൻഷൻ ചെയ്യുന്ന ഐഎസ്എൽ അധികൃതർ ബ്ലാസ്റ്റേഴ്‌സ് താരം ലൂണയ്ക്കെതിരെയും ഈ അതൃപ്തി പ്രകാരപ്പിച്ചതിൽ നടപടിയെടുക്കുമോ എന്നതാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഭയം.കാരണം ബ്ലാസ്റ്റേഴ്‌സിന്റെ നിർണായക താരമാണ് ലൂണ. ലൂണയ്ക്കെതിരെ അധികൃതർ നടപടി സ്വീകരിച്ചാൽ ബ്ലാസ്റ്റേഴ്സിന് അത് കനത്ത തിരിച്ചടിയാവും.

അതേ സമയം ഐഎസ്എല്ലിൽ ആവർത്തിക്കുന്ന മോശം റഫറിയിങ്ങിനെതിരെ വിമർശനം കനക്കുകയാണ്. ഇന്നത്തെ ബ്ലാസ്റ്റഴ്സിന്റെ മത്സരത്തിലും റഫറിയുടെ മോശം തീരുമാനം ആരാധകർക്കിടയിൽ വലിയ വിമർശനത്തിന് കാരണമാക്കിയിട്ടുണ്ട്

റൊണാൾഡോയെ ഞങ്ങൾ മിസ് ചെയ്യുന്നു- കാരണം തുറന്നു പറഞ്ഞ് യുവന്റസ് വൈസ് പ്രസിഡന്റ്‌…

ബാഴ്‌സക്ക് മാനസിക പ്രശ്‌നമുണ്ട് -തന്റെ കളിക്കാർക്ക് ധൈര്യമില്ലെന്ന് സാവി