in

LOVELOVE

വിന്റർ ട്രാൻസ്ഫർ വിൻഡോയിലെ ഏറ്റവും മികച്ച കൂടുമാറ്റങ്ങൾ..

വിന്റർ ട്രാൻസ്ഫർ വിൻഡോ അവസാനിച്ചു. സമ്മർ ട്രാൻസ്ഫർ വിൻഡോ പോലെ ട്വിസ്റ്റുകൾ നിറഞ്ഞത് അല്ലായിരുന്നുവെങ്കിലും അതി ഗംഭീരമായ ട്രാൻസ്ഫറുകൾ ഈ വിൻഡോയിൽ നടന്നിട്ടുണ്ടുണ്ട്. ഈ ട്രാൻസ്ഫർ വിൻഡോയിൽ കൂടുമാറിയ ഏറ്റവും പ്രധാനപെട്ട അഞ്ചു താരങ്ങൾ

1. ഫിലിപ്പേ ക്യൂട്ടീനോ ടു ആസ്റ്റൺ വില്ല

ഫിലിപ്പെ ക്യൂട്ടീനോ പ്രീമിയർ ലീഗിലേക്ക് തിരകെ വന്നത് തന്നെയായാണ് ഈ ട്രാൻസ്ഫർ വിൻഡോയിലെ ഹൈലൈറ്റ്. ബാർസയിൽ നിന്ന് ആറു മാസത്തെ ലോൺ കരാറിലാണ് ക്യൂട്ടീനോ പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റൻ വില്ലയിലേക്ക് എത്തിയത്.

2.ദുസാൻ വ്ലഹോവിക് ജുവന്റസിൽ

ഈ ട്രാൻസ്ഫർ വിൻഡോയിൽ ഏറ്റവും അധികം ചർച്ച വിഷയമായ സ്ട്രൈക്കർ. ഫ്ലോറേറ്റിനയിൽ 6.80 ബില്യൺ തുകയുടെ കരാറിൽ ജുവന്റുസിൽ

3.ഫെറാൻ ടോറസ് ടു ബാർസലോന

4.58 ബില്യൺ തുകയുടെ കരാറിലാണ് മാഞ്ചേസ്റ്റർ സിറ്റിയിൽ നിന്ന് ബാർസലോന ഫെറാൻ ടോറസിനെ ന്യൂ ക്യാമ്പിൽ എത്തിച്ചത്.

4.ലൂയിസ് ഡയസ് ടു ലിവർപൂൾ

കഴിഞ്ഞ കോപ്പ അമേരിക്കയിൽ മെസ്സിക്ക് ഒപ്പം ഏറ്റവും കൂടുതൽ ഗോൾ സ്കോർ ചെയ്ത ലൂയിസ് ഡയസിനെ 3.75 ബില്യൺ തുകയുടെ കരാറിലാണ് പോർട്ടോയിൽ നിന്ന് ലിവർപൂൾ എത്തിച്ചത്.

5. കൈരണ് ട്രിപിയർ ടു ന്യൂ കാസിൽ.

ന്യൂ കാസിൽ ന്റെ ആദ്യത്തെ മികച്ച സൈനിങ്.1.25 ബില്യൺ തുകയുടെ കരാറിലാണ് അദ്ദേഹം ന്യൂ കാസിലിലിൽ എത്തിയത്.

പ്രധാന കടമ്പ കടന്ന് ശ്രീശാന്ത്, ഇത്തവണ ലേലത്തിൽ ഉണ്ടാവും!

ഉണ്ട്, പക്ഷെ ഇല്ല. ലേലത്തിൽ പേര് കൊടുത്തു എങ്കിലും കളിക്കാൻ ആർച്ചർ വരില്ല!