in ,

ഡൽഹി ക്യാപിറ്റലിസിൻ വൻ തിരച്ചടി..

ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ ഡൽഹി ക്യാപിറ്റൽസിൻ വമ്പൻ തിരച്ചടി.ഡൽഹിയുടെ ദക്ഷിണ ആഫ്രിക്കൻ സൂപ്പർ താരം ആന്രിക് നോർട്ജേക്ക് ഐ പി ൽ മുഴുവൻ നഷ്ടമായേക്കും.

DelhiCapitals [IPL 2021]

ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ ഡൽഹി ക്യാപിറ്റൽസിൻ വമ്പൻ തിരച്ചടി.ഡൽഹിയുടെ ദക്ഷിണ ആഫ്രിക്കൻ സൂപ്പർ താരം ആന്രിക് നോർട്ജേക്ക് ഐ പി ൽ മുഴുവൻ നഷ്ടമായേക്കും.

പ്രമുഖ മാധ്യമമായ ഇൻസൈഡ് സ്പോർട്ടാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.ദക്ഷിണ ആഫ്രിക്കയിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹത്തിന് തന്റെ പരിക്കുകളിൽ നിന്ന് മുക്തനാകാൻ സാധിച്ചിട്ടില്ല.അത് കൊണ്ട് തന്നെ അദ്ദേഹം ഐ പി ൽ ഉപേക്ഷിക്കാൻ തീരുമാനയെടുത്തേക്കും.

ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ മെഡിക്കൽ ഓഫീസർ ഡോ. ഷുഐബ് മഞ്ജരയുടെ ചികിത്സയിലാണ് നോർട്ജെ ഇപ്പോൾ .

“മൂന്ന് വ്യത്യസ്ത ഓർത്തോപീഡിക് സർജൻമാർ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. ലോഡിംഗ് ചെയ്യാനും മറ്റ് മിക്ക പുനരധിവാസ ജോലികളും ചെയ്യാനും അദ്ദേഹം പാടുപെടുകയാണ്. . അവൻ ഫിറ്റ്നസ് നിലനിർത്തുന്നു, അവൻ വളരെ കഠിനാധ്വാനം ചെയ്യുന്നു. . മുതുകിനും ഇടുപ്പിനും ഇടയിലുള്ള മൂന്ന് വ്യത്യസ്ത പ്രശ്‌നങ്ങൾ ഞങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്, മുഞ്ജ്‌റ പറഞ്ഞു.

ഡൽഹി ക്യാപിറ്റൽസ് മെഗാ താരാലേലത്തിന് മുന്നേ നിലനിർത്തിയ താരങ്ങളിൽ ഒരാളാണ് നോർട്ജെ. നോർട്ജെയുടെ അഭാവം ക്യാപിറ്റൽസിന് വമ്പൻ തിരച്ചടിയാകുമെന്ന് ഉറപ്പാണ്.

ലോകത്തിലെ മികച്ച സ്ട്രൈക്കർ ബെൻസിമയാണെന്ന് റയൽ ഗോൾ കീപ്പർ..

ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ശേഷം നാടകീയ സംഭവങ്ങൾ…