in

ഇന്ത്യൻ ടീമിനോപ്പം പരിശീലിക്കുന്നത് അഭിമാനകരമെന്ന് മലയാളി സൂപ്പർ താരം..

ഇന്ത്യൻ ടീമിനോപ്പം പരിശീലിക്കുന്നത് അഭിമാനകരമെന്ന് മലയാളി സൂപ്പർ താരം വി പി സുഹൈർ. ടൈംസ് ഓഫ് ഇന്ത്യക്ക് കൊടുത്ത അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.

V P Suhair scored the opening goal for NorthEast United FC. Photo: ISL

ഇന്ത്യൻ ടീമിനോപ്പം പരിശീലിക്കുന്നത് അഭിമാനകരമെന്ന് മലയാളി സൂപ്പർ താരം വി പി സുഹൈർ. ടൈംസ് ഓഫ് ഇന്ത്യക്ക് കൊടുത്ത അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.

ഏതൊരു ഫുട്ബോൾ കളിക്കാരന്റെയും സ്വപ്ന സാക്ഷാത്കാര നിമിഷമാണിത്. ഞങ്ങളുടെ അവസാന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിന് ശേഷം എന്നെ ദേശീയ ടീം ക്യാമ്പിൽ ഉൾപ്പെടുത്തിയെന്ന് കോച്ച് സ്റ്റിമാകിൽ നിന്ന് എനിക്ക് ഒരു സന്ദേശം ലഭിച്ചു.

“ഞാൻ എത്ര ആസ്വദിക്കുന്നു എന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല. ദേശീയ ടീമിനൊപ്പം പരിശീലിക്കുന്നത് വികാരനിർഭരമായ കാര്യമാണ്. സ്ക്വാഡിനൊപ്പം ഓരോ നിമിഷവും ഞാൻ ആസ്വദിക്കുകയാണ്. അദ്ദേഹം മികച്ച പരിശീലകനാണ് , ഓരോ കളിക്കാരിൽ നിന്നും എങ്ങനെ മികച്ച പ്രകടനം പുറത്തെടുക്കാമെന്ന് അദ്ദേഹത്തിന് അറിയാമെന്നും സുഹൈർ കൂട്ടിചേർത്തു.

ഇന്നലെ IPL ഓഫർ നിരസിച്ചു, ഇന്ന് സൗത്ത് ആഫ്രിക്കയെ തകർത്ത് അഞ്ച് വിക്കറ്റ് പ്രകടനം! താരമായി ടസ്കിൻ.

ആത്മവിശ്വാസത്തോടെ തന്റെ ആ ലക്ഷ്യത്തിലേക്ക് കുതിക്കുവാൻ തയ്യാറാവുകയാണെന്ന് ക്രിസ്ത്യാനോ റൊണാൾഡോ