Manchester City

Football

മുന്നേറ്റത്തിന് വേഗത കൂടും; കിടിലോസ്‌കി താരത്തിനായി മാഞ്ചസ്റ്റർ സിറ്റി

പ്രമുഖ സ്പോർട്സ് ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയാണ് ഈ വാർത്ത പുറത്തുവിട്ടത്. ഈ ട്രാൻസ്ഫർ യാഥാർത്ഥ്യമായാൽ അത് ഈ സീസണിലെ ഏറ്റവും ശ്രദ്ധേയമായ ഒന്നായി മാറും.
FC Barcelona

ബാഴ്‌സയുടെ മിഡ്ഫീൽഡർക്കായി സിറ്റിയുടെ വമ്പൻ ഓഫർ; സമ്മതിക്കാതെ ഫ്ലിക്ക്

യുവപ്രതിഭകളുടെ ബാഹുല്യം ടീമിൽ പുതിയ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. ലാ മാസിയയിൽ നിന്നുള്ള പ്രതിഭകൾ ധാരാളമുണ്ടെങ്കിലും, എല്ലാവർക്കും കളിക്കാൻ അവസരം ലഭിക്കാത്ത സാഹചര്യം ചില താരങ്ങളെ ക്ലബ്ബ് വിടാൻ പ്രേരിപ്പിച്ചേക്കും.
Football

ലോകോത്തര മിഡ്ഫീൽഡർക്കായി 2 യുവതാരങ്ങളെ വിൽക്കാൻ റയലിന്റെ നീക്കം; ഒപ്പം 400 കോടിയും

സിറ്റിയുടെ സൂപ്പർതാരം റോഡ്രിയെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് തങ്ങളുടെ രണ്ട് പ്രമുഖ താരങ്ങളെയും വലിയ തുകയും വാഗ്ദാനം ചെയ്തെന്നാണ് വാർത്തകൾ.
Football

എതിരാളികൾ വിയർക്കും; ലോകോത്തര മിഡ്ഫീൽഡർ റയലിലേക്ക്…

ഈ ട്രാൻസ്ഫർ യാഥാർത്ഥ്യമായാൽ, വരും സീസണുകളിൽ യൂറോപ്പിലെ മറ്റ് ടീമുകൾക്ക് റയൽ മാഡ്രിഡ് വലിയ വെല്ലുവിളിയുയർത്തും എന്നതിൽ സംശയമില്ല.

Type & Enter to Search