ലോകത്തിലെ ഏറ്റവും ശക്തമായ ആരാധക സംഘമുള്ള ക്ലബ്ബ് ആണ് മാഞ്ചെസ്റ്റർ യുണൈറ്റഡ്. വേണ്ടി വന്നാൽ അല്പ സ്വല്പം ഗുണ്ടായിസം ഒരു മടിയും ഇല്ലാതെ പുറത്തെടുക്കാൻ ഒരു മടിയും ഇല്ല യുണൈറ്റഡ് ആരാധകർക്ക്. ഇംഗ്ളണ്ടിലെ കുപ്രസിദ്ധമായ ഒരു ഹൂലിഗൻ ഗ്യാങിനെ പഞ്ഞിക്കിട്ട ചരിത്രം കൂടി ഉണ്ട് യുണൈറ്റഡ് ആരാധകർക്ക്.
ചത്താലും തോറ്റു കൊടുക്കില്ല, മരണം വരെ പൊരുതാൻ നെയ്മർ
വേണ്ടി വന്നാൽ സ്വന്തം ടീമിനെ നിലക്ക് നിർത്താനും അല്പം ഗുണ്ടായിസം കാണിക്കാനും യുണൈറ്റഡ് ആരാധകർ കാണിച്ചു തന്നു. കഴിഞ്ഞ ദിവസങ്ങളിൽ ക്ലബ് ഉടമകൾ ആയ ഗ്ലേസർ കുടുംബത്തിന് എതിരെ ആയിരുന്നു ആരാധക പ്രതിഷേധം.
ഈ പ്രതിഷേധം കാരണം മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടിൽ നടക്കണ്ട മത്സരം ലിവർപൂൾ മൈതാനമായ ആൻഫീൽഡ്ലേക്ക് മാറ്റിയിരുന്നു. എന്നാൽ ക്രിമിനൽ സ്വഭാവവും മുമ്പ് ആക്രമണ പ്രവർത്തനം നടത്തിയിരുന്നവരുമായ ആരാധകരെ വിലക്കാൻ ആണ് ഇപ്പോൾ യുണൈറ്റഡ് തീരുമാനം.