ബ്രസീലിയൻ സൂപ്പർ താരം സാക്ഷാൽ നെയ്മറിനെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്ത് നിലവിൽ ഫ്രഞ്ച് ക്ലബ് പി എസ് ജി താരമാണ് നെയ്മർ.
റെക്കോർഡ് തുകയാണ് പി എസ് ജി നെയ്മറിനായി മുടക്കി പി എസ് ജിയിൽ എത്തിച്ചത്.ബാഴ്‌സലോണയിൽ നിന്നാണ് നെയ്മാർ പി എസ് ജിയിൽ എത്തിച്ചത്.
നെയ്മർക്ക് വേണ്ടി പി എസ് ജി ആവശ്യപ്പെടുന്ന തുക വലുതാണ് എന്നാൽ നിലവിൽ മറ്റൊരു റിപ്പോർട്ട് അനുസരിച്ച് പോവുമോ എന്ന് കാത്തിരുന്നു കാണാം.