in ,

LOVELOVE OMGOMG

എമ്പാപ്പേയും ഹാലാണ്ടും മാഡ്രിഡിലെത്തുമെന്ന് ലാ ലിഗ പ്രസിഡന്റ്‌..

തന്റെ സ്വപ്ന ക്ലബ്ബായ റയൽ മാഡ്രിഡിലേക്ക് എമ്പാപ്പേ അടുത്ത സീസണിൽ കൂടുമാറുമെന്ന് ഏറെകുറെ ഉറപ്പാണ്. എങ്കിലും പ്രീമിയർ വമ്പന്മാരായ ലിവർപൂളും താരത്തിന് വേണ്ടി ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. പി എസ് ജി മോഹിപ്പിക്കുന്ന ഓഫർ നൽകി താരത്തെ നിലനിർത്താനും സാധ്യതയേറെയാണ്.

Mbappe and Haaland

കിലിയൻ എമ്പാപ്പേയും ഏർലിംഗ് ഹാലാണ്ടും റയൽ മാഡ്രിഡിലെത്തുമെന്ന് ലാ ലിഗ പ്രസിഡന്റ്‌ ജാവിയർ ടെബാസ്. ഈ എസ് പി എൻ ആണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.

Mbappe and Haaland

തന്റെ സ്വപ്ന ക്ലബ്ബായ റയൽ മാഡ്രിഡിലേക്ക് എമ്പാപ്പേ അടുത്ത സീസണിൽ കൂടുമാറുമെന്ന് ഏറെകുറെ ഉറപ്പാണ്. എങ്കിലും പ്രീമിയർ വമ്പന്മാരായ ലിവർപൂളും താരത്തിന് വേണ്ടി ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. പി എസ് ജി മോഹിപ്പിക്കുന്ന ഓഫർ നൽകി താരത്തെ നിലനിർത്താനും സാധ്യതയേറെയാണ്.

മറുവശത്തു ഏർലിംഗ് ഹാലൻണ്ടിന് വേണ്ടി വല വിരിച്ചിരിക്കുന്നത് എഫ് സി ബാർസലോനയും റയൽ മാഡ്രിഡുമാണ്.ജുവന്റസും താരത്തിന് വേണ്ടി വല വിരിച്ചിട്ടുണ്ട്.

പക്ഷെ ഇരു ക്ലബ്ബുകളുടെയും സാമ്പത്തിക ശേഷി മോശമായത് കൊണ്ട് താരത്തെ റയലിൻ സ്വന്തമാക്കാൻ കഴിയുമെന്ന് ലാ ലിഗ പ്രസിഡന്റ്‌ കൂട്ടിച്ചേർത്തു.മാഞ്ചേസ്റ്റർ യുണൈറ്റഡും ഹാലൻഡിൽ താല്പര്യം പ്രകടപ്പിച്ചിട്ടുണ്ട്.

ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ നോക്കൗട്ട് മൽസരങ്ങളിൽ ഏറ്റവും കൂടുതൽ അസ്സിസ്റ്റ്‌ നൽകിയ താരം ക്രിസ്ത്യാനോ റൊണാൾഡോ, മെസ്സി അഞ്ചാമത്…

ഐ എസ് ലിൽ എവേ ഗോൾ അനുകൂല്യം ഇല്ല, ഫൈനൽ മാർച്ച്‌ 20 ന്ന് ..