in , ,

LOVELOVE

ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ നോക്കൗട്ട് മൽസരങ്ങളിൽ ഏറ്റവും കൂടുതൽ അസ്സിസ്റ്റ്‌ നൽകിയ താരം ക്രിസ്ത്യാനോ റൊണാൾഡോ, മെസ്സി അഞ്ചാമത്…

181 മൽസരങ്ങളിൽ നിന്ന് 140 ഗോളും 48 അസ്സിസ്റ്റും സ്വന്തമാക്കിയ ക്രിസ്ത്യാനോ റൊണാൾഡോയാണ് ഈ ലിസ്റ്റിൽ ഒന്നാമത്.17 അസ്സിസ്റ്റുകളാണ് റൊണാൾഡോ നോക്കൗട്ട് മൽസരങ്ങളിൽ സ്വന്തമാക്കിയത്.2 മുതൽ 10 വരെയുള്ള താരങ്ങളുടെ ലിസ്റ്റ് ചുവടെ ചേർക്കുന്നു

Messi and Ronaldo

ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ നോക്കൗട്ട് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ അസ്സിസ്റ്റ്‌ നൽകിയ താരം ക്രിസ്ത്യാനോ റൊണാൾഡോ.ലയണൽ മെസ്സി ലിസ്റ്റിൽ അഞ്ചാമത്. പ്രമുഖ മാധ്യമമായ ട്രാൻസ്ഫർ മാർക്കറ്റാണ് ഈ ലിസ്റ്റ് പുറത്തു വിട്ടത്.

Messi and Ronaldo

181 മൽസരങ്ങളിൽ നിന്ന് 140 ഗോളും 48 അസ്സിസ്റ്റും സ്വന്തമാക്കിയ ക്രിസ്ത്യാനോ റൊണാൾഡോയാണ് ഈ ലിസ്റ്റിൽ ഒന്നാമത്.17 അസ്സിസ്റ്റുകളാണ് റൊണാൾഡോ നോക്കൗട്ട് മൽസരങ്ങളിൽ സ്വന്തമാക്കിയത്.2 മുതൽ 10 വരെയുള്ള താരങ്ങളുടെ ലിസ്റ്റ് ചുവടെ ചേർക്കുന്നു

2.ഫ്രാങ്ക് റിബറി -16 അസ്സിസ്റ്റ്‌
3.ആൻഡ്രേ ഇനിയെസ്റ്റ – 15 അസ്സിസ്റ്റ്‌
4.റയൻ ഗിഗ്ഗ്സ് -15 അസ്സിസ്റ്റ്‌
5.ലയണൽ മെസ്സി – 15 അസ്സിസ്റ്റ്‌
6.ഡാനി അൽവേസ് – 14 അസ്സിസ്റ്റ്‌
7.സാവി – 14 അസ്സിസ്റ്റ്‌
8. സിൻദിന് സിദാൻ – 13 അസ്സിസ്റ്റ്‌
9.റോബർട്ട്‌ ലേവേണ്ടോസ്കി – 12 അസ്സിസ്റ്റ്‌
10. എയ്ഞ്ചൽ ഡി മരിയ – 12 അസ്സിസ്റ്റ്‌

നിലവിൽ ഈ സീസണിൽ റൊണാൾഡോക്ക് ഭീഷണിയായുള്ളത് മെസ്സിയും ലെവണ്ടോസ്കിയും ഡി മരിയും മാത്രമാണ്.ഈ സീസണിൽ മാഞ്ചേസ്റ്റർ യുണൈറ്റഡിന് വേണ്ടി ബൂട്ട് കെട്ടുന്ന റൊണാൾഡോയുടെ അടുത്ത ചാമ്പ്യൻസ് ലീഗ് മത്സരം ഫെബ്രുവരി 24 ന്ന് അത്‌ലറ്റികോ മാഡ്രിഡിനെതിരെയാണ്.

ഓൾഡ് ട്രാഫോഡിൽ ലിവർപൂൾ ഇതിഹാസങ്ങളും മാഞ്ചേസ്റ്റർ യുണൈറ്റഡ് ഇതിഹാസങ്ങളും തമ്മിൽ ഏറ്റുമുട്ടും…

എമ്പാപ്പേയും ഹാലാണ്ടും മാഡ്രിഡിലെത്തുമെന്ന് ലാ ലിഗ പ്രസിഡന്റ്‌..