in , , ,

LOVELOVE OMGOMG

താൻ തന്റെ ഭാവിയെ പറ്റിയുള്ള തീരുമാനമെടുത്തു കഴിഞ്ഞുവെന്ന് എമ്പാപ്പേ..

കിലിയൻ എമ്പാപ്പേ ലോക ഫുട്ബോളിലെ മികച്ച താരങ്ങളിൽ ഒരാളാണ്. മെസ്സിക്കും റൊണാൾഡോക്ക് ശേഷം ആരാണെന്ന് ചോദ്യത്തിന് ഹാലൻണ്ടിന് ഒപ്പം ഫുട്ബോൾ ലോകം കണ്ടെത്തിയ മറുപടി കൂടിയാണ് അദ്ദേഹം. നിലവിൽ പി എസ് ജി യിലാണ് താരം കളിക്കുന്നത്.

Florentino Perez hints deal to Kylian Mbappe is ALREADY DONE [Mail Onlinesport]

കിലിയൻ എമ്പാപ്പേ ലോക ഫുട്ബോളിലെ മികച്ച താരങ്ങളിൽ ഒരാളാണ്. മെസ്സിക്കും റൊണാൾഡോക്ക് ശേഷം ആരാണെന്ന് ചോദ്യത്തിന് ഹാലൻണ്ടിന് ഒപ്പം ഫുട്ബോൾ ലോകം കണ്ടെത്തിയ മറുപടി കൂടിയാണ് അദ്ദേഹം. നിലവിൽ പി എസ് ജി യിലാണ് താരം കളിക്കുന്നത്.

താരം റയൽ മാഡ്രിഡിലേക്ക് ചേക്കേറും എന്ന അഭ്യൂഹങ്ങൾ ശക്തമാണ്.ഇപ്പോൾ താരം തന്നെ താൻ റയൽ മാഡ്രിഡിലേക്ക് എന്നാ സൂചനകൾ നൽകി കൊണ്ട് പുറത്ത് വന്നിരിക്കുകയാണ്.’L equippe’ ക്ക് കൊടുത്ത അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

തനിക്ക് ഇപ്പോൾ തന്റെ ഭാവിയെ കുറിച്ച് പറയാനാകില്ല.പക്ഷെ ഉടനെ തന്നെ തന്റെ ഭാവിയെ പറ്റി താൻ അറിയിക്കും.ഞാൻ എന്റെ തീരുമാനം എടുത്തു കഴിഞ്ഞു.ജൂണിൽ ഫ്രാൻസ് ടീമിന് ഒപ്പം ചേരുന്നതിന് മുന്നേ താൻ തന്റെ തീരുമാനം അറിയിക്കുമെന്ന് എമ്പാപ്പേ പറയുന്നു.

എമ്പാപ്പേയുടെ ഈ പ്രസ്താവന റയൽ മാഡ്രിഡ്‌ ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്ന ഒന്നാണ് . ഈ സീസണോടെ പി എസ് ജി യിൽ കരാർ അവസാനിപ്പിക്കുക്കയാണ് താരത്തിന്റെ. അത് കൊണ്ട് തന്നെ താരം ഈ വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ റയലിലേക്കെത്തുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

അടുത്ത സീസണിലെ ഇന്ത്യൻ ഫുട്ബോൾ കലണ്ടർ ഇതാ, ഐ എസ് എൽ ഒക്ടോബറിൽ

ഇന്ത്യൻ ഫുട്ബോളിനെ ഞെട്ടിപ്പിക്കാൻ എ ടി കെ മോഹൻ ബഗാൻ, ലാ ലീഗ താരത്തിനായി വല വിരിച്ചു ഐ എസ് എൽ വമ്പന്മാർ