in

LOLLOL

അവനാണ് മെസ്സിയെ ചതിച്ചത്, ആരാധകരുടെ പ്രതിഷേധം പലാസിയോയ്ക്കെതിരെ ഇരമ്പുന്നു…

ഇതുവരെയും അദ്ദേഹത്തിന് പാരീസിലെ തണുത്ത കാലാവസ്ഥയുമായി ബന്ധപ്പെട്ടു വരാൻ കഴിഞ്ഞിട്ടില്ല. കൂടുതൽ സമയം അവിടെ ചെലവഴിച്ചാൽ മാത്രമേ അദ്ദേഹത്തിന് കാലാവസ്ഥയുമായി പൊരുത്തപ്പെട്ട് വരാൻ സാധിക്കുകയുള്ളൂ അതുകൊണ്ട് മാറി നിൽക്കേണ്ടി വരുന്ന ഓരോ നിമിഷത്തിനും അദ്ദേഹത്തിന് വളരെ വലിയ വില കൊടുക്കേണ്ടി വരും.

ലോകമെമ്പാടുമുള്ള ലയണൽ മെസ്സി ആരാധകരുടെ സ്വപ്നങ്ങൾക്കുമേൽ ഇപ്പോൾ വീണ്ടും കരിനിഴൽ പടർന്നിരിക്കുകയാണ്. കോവിഡ് 19 വൈറസ് ബാധിതനായ ലയണൽ മെസ്സിക്ക് ഫ്രഞ്ച് തലസ്ഥാനമായ പാരീസിലേക്ക് പ്രവേശന വിലക്ക് ഉണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. വൈറസ് പരിശോധനയുടെ ഫലം നെഗറ്റീവ് ആകാതെ അദ്ദേഹത്തിന് സ്വന്തം ക്ലബ്ബിലേക്ക് മടങ്ങി വരുവാൻ കഴിയില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പാരീസിൽ നിന്ന് വിട്ടു നിൽക്കേണ്ടി വരുന്ന ഓരോ നിമിഷവും ലയണൽ മെസ്സി വളരെയധികം വിലപ്പെട്ടതാണ് കാരണം ഇതുവരെയും അദ്ദേഹത്തിന് പാരീസിലെ തണുത്ത കാലാവസ്ഥയുമായി ബന്ധപ്പെട്ടു വരാൻ കഴിഞ്ഞിട്ടില്ല. കൂടുതൽ സമയം അവിടെ ചെലവഴിച്ചാൽ മാത്രമേ അദ്ദേഹത്തിന് കാലാവസ്ഥയുമായി പൊരുത്തപ്പെട്ട് വരാൻ സാധിക്കുകയുള്ളൂ അതുകൊണ്ട് മാറി നിൽക്കേണ്ടി വരുന്ന ഓരോ നിമിഷത്തിനും അദ്ദേഹത്തിന് വളരെ വലിയ വില കൊടുക്കേണ്ടി വരും.

ഇതിനിടെയാണ് ലയണൽ മെസ്സി ആരാധകർ വലിയ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത് മെസ്സിക്ക് കോവ്ഡ് വൈറസ് ബാധ വരാൻ കാരണക്കാരൻ ആണ് എന്ന് ആക്ഷേപിക്കപ്പെടുന്ന ഫെർ പലാസിയോയെ കൊലപാതകിയെന്നടക്കം മെസ്സി ആരാധകർ വിശേഷിപ്പിക്കുന്നു. ന്യൂ ഇയറിന്റെ വൈകുന്നേരം പലാസിയോയെ മെസി ക്ഷണിച്ചതും വാർത്തയായതാണ് . ഇതേത്തുടർന്നാണ് മെസിക്ക് കോവിഡ് നൽകിയത് പലാസിയോ ആണെന്ന വാദമുയർത്തി ആരാധകർ അദ്ദേഹത്തിനെതിരെ തിരിഞ്ഞത്.

തനിക്ക് കോവിഡ്-19 വൈറസ് ബാധ ഇല്ലെന്നും മെസ്സിക്ക് വൈറസ് നൽകിയത് താനല്ലെന്നും പറഞ്ഞു അദ്ദേഹം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഏതായാലും ലയണൽ മെസ്സി ആരാധകരുടെ വികാരവിക്ഷോഭം മുഴുവൻ ഈ അർജൻറീനൻ ഡിജെ എതിരെ തന്നെയാണ് ഇപ്പോഴും പുകഞ്ഞു കൊണ്ടിരിക്കുന്നത്.

ചെകുത്താന്മാർക്ക് മറ്റൊരു തിരിച്ചടി…

യുണൈറ്റഡിന്റെ വിന്റർ ട്രാൻസ്ഫർ ജാലകത്തിലെ ആദ്യത്തെ ഇടപെടൽ