മെസ്സി 2021 ൽ 33 ഗോളുകളും
14 അസിസ്റ്റുകളും നേടി.
ചാമ്പ്യൻസ് ലീഗിൽ 5 ഗോളുകൾ
നേടി. കോപ്പ അമേരിക്കയിൽ 4 ഗോളുകളും
5 അസിസ്റ്റുകളും 4 മാൻ ഓഫ് ദി മാച്ച് അവാർഡുകളും നേടി
മെസ്സി ലാ ലീഗ ടോപ് സ്‌കോറർ ആണ്
കോപ്പ അമേരിക്ക ബെസ്റ്റ് പ്ലെയർ,
ടോപ് സ്‌കോറർ അവാർഡ് നേടി
ജോർജീഞ്ഞോ 2021 ൽ വെറും 4 ഗോളുകൾ ആണ് നേടിയത്.
ഒരു അസിസ്റ്റ് പോലുമില്ല.
ചാമ്പ്യൻസ് ലീഗിലോ
യൂറോ കപ്പിലോ ഒരു ഗോളോ അസിസ്റ്റോ ഇല്ല.
ടോപ് സ്‌കോറർ അവാർഡോ ബെസ്റ്റ് പ്ലെയർ അവാർഡോ ഇല്ല
ബാലൻ ദി ഓർ വ്യക്തിഗത പ്രകടനത്തിന് നൽകുന്ന അവാർഡ് ആണ്
2021 ൽ ഇനിയും മാസങ്ങൾ ബാക്കിയുണ്ട്.മെസ്സി 50 ൽ കൂടുതൽ ഗോളുകളും 20 കൂടുതൽ അസിസ്റ്റുകളുമായി ബാലൻ ദി ഓർ പൊക്കും.മൂട് താങ്ങികൾ നോക്കി ഇരിക്കും ( ഒരു അർജന്റീന ആരാധകൻ എഴുതിയത് ആണ്, നിങ്ങൾക്കും ഇതു പോലെ ആവേശം ക്ലബിൽ എഴുതാം)