in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ഐ എസ് എൽ അടക്കി ഭരിക്കാൻ മിക്കു വീണ്ടും വരുന്നു

എന്നാൽ ഈസ്റ്റ് ബംഗാൾ എഫ്‌സി മിക്കുവിനെ സ്വന്തമാക്കാൻ തീവ്രമായി ശ്രമം നടത്തുന്നതായി റിപ്പോർട്ട് ഉണ്ട്‌ കാരണം ബംഗളൂരു മുൻ പരിശീലകനായ കൽസ് ക്യൂവാദ്രട് ഇപ്പോൾ ഈസ്റ്റ് ബംഗാൾ പരീശിലകനായി എത്തിയ സാഹചര്യത്തിൽ മിക്കുവിനെ കൊണ്ട് വരും എന്നാണ് റിപ്പോർട്ട്.

ഇന്ത്യൻ ഫുട്‍ബോളിൽ ഏറ്റവും മികച്ച വിദേശ താരങ്ങളിൽ ഒരാളായ മിക്കു വീണ്ടും വരുന്നു എന്ന് റിപ്പോർട്ട് മിക്കു ഫെഡോർ എന്ന പേര് ഇന്ത്യൻ ഫുട്‍ബോൾ ആരാധകർ ഒരിക്കലും മറക്കാൻ ഇടയില്ല.

ബംഗളൂരു എഫ്‌സിയുടെ അവരുടെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കറായ മിക്കു എന്ന വെൻസിവാലകാരൻ ബെംഗളുരുവിന്റെ തട്ടകം അടക്കി ഭരിച്ചവനാണ്.

എന്നാൽ ഈസ്റ്റ് ബംഗാൾ എഫ്‌സി മിക്കുവിനെ സ്വന്തമാക്കാൻ തീവ്രമായി ശ്രമം നടത്തുന്നതായി റിപ്പോർട്ട് ഉണ്ട്‌ കാരണം ബംഗളൂരു മുൻ പരിശീലകനായ കൽസ് ക്യൂവാദ്രട് ഇപ്പോൾ ഈസ്റ്റ് ബംഗാൾ പരീശിലകനായി എത്തിയ സാഹചര്യത്തിൽ മിക്കുവിനെ കൊണ്ട് വരും എന്നാണ് റിപ്പോർട്ട്.

സ്പാനിഷ് താരത്തെ ടീമിലെത്തിക്കാൻ വീണ്ടും ബ്ലാസ്റ്റേഴ്‌സിന്റെ നീക്കം

അൽ നാസറിനെ പിന്തള്ളി ചെന്നൈ സൂപ്പർ കിങ്‌സ് ഏഷ്യയിൽ ഒന്നാമത്?