in ,

ആശാൻ ഒപ്പം മിലോസ് എത്തുന്നു, സംഭവം ഇതാണ്..

മിലോസ് ബ്ലാസ്റ്റേഴ്‌സ് ആരാധക മനസ്സിൽ ഇടം പിടിച്ചു കഴിഞ്ഞു. ഹൈദരാബാദിനേതിരെ വിജയ ഗോൾ സ്വന്തമാക്കിയതും മിലോസാണ്. ഇവാൻ ആശാൻ പരിശീലകൻ എന്നാ നിലയിൽ ബ്ലാസ്റ്റേഴ്‌സിന്റെ 50 മത്തെ മത്സരമായിരുന്നു ഹൈദരാബാദിനേതിരെ പൂർത്തിയാക്കിയത് . ഇപ്പോൾ ആശാനും മിലോസും ഒരുമിച്ചു എത്തുകയാണ്.

ചെന്നൈ എഫ് സി യുമായി നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി നടക്കുന്ന പ്രെസ്സ് കോൺഫ്രൻസിലാണ് ഇരുവരും ഒരുമിച്ചു എത്തുന്നത്.കൊച്ചി സ്റ്റേഡിയത്തിലെ പ്രെസ്സ് കോൺഫറൻസ് റൂമാണ് വേദി.രാവിലെ 11.30 ആണ് സമയം.

29 ന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ ചെന്നൈയിനായിട്ടുള്ള മത്സരം. ബ്ലാസ്റ്റേഴ്‌സ് നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ചെന്നൈയിൻ 7 സ്ഥാനത്തും.

ബ്ലാസ്റ്റേഴ്‌സിന് ആദ്യമായി ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ കളിക്കാൻ അവസരമൊരുങ്ങുന്നു

കൊൽക്കത്തയേ കൊന്ന് ഒഡിഷ, ലോബേറയുടെ സംഘം എ എഫ് സി കപ്പ്‌ അടുത്ത റൗണ്ടിന് അരികിൽ.