in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ബ്ലാസ്റ്റേഴ്‌സിന് ആദ്യമായി ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ കളിക്കാൻ അവസരമൊരുങ്ങുന്നു

അതായത് അടുത്ത വർഷം മുതൽ ക്ലബ്ബ് ചാമ്പ്യൻഷിപ്പ് എന്ന ടൂർണമെന്റ് ആരംഭിക്കുകയാണ്. രാജ്യങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്ന സാഫ് ട്രോഫി നമുക്കെല്ലാവർക്കും അറിയാം.ഈ സാഫ് രാജ്യങ്ങളിലെ ക്ലബ്ബുകൾ പരസ്പരം ഏറ്റുമുട്ടുന്ന ക്ലബ്ബ് കോമ്പറ്റീഷൻ ആണ് ഇപ്പോൾ 2024 മുതൽ ആരംഭിക്കുക.ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, മാലിദ്വീപ്, ഭൂട്ടാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 16 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുക.

കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ ഐ എസ് എലിൽ മികച്ച മുന്നേറ്റമാണ് നടത്തുന്നത് കഴിഞ്ഞ മത്സരത്തിലെ വിജയവുമായി ടീം ഇപ്പോൾ ഐ എസ് എൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനകാരാണ്.

നിലവിൽ പോയെ സീസണിലെക്കാളും മികച്ച കളിയാണ് ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ ഇതുവരെ നടത്തുന്നത് എന്നും ആരാധകർക്ക് ഏറെ സന്തോഷം പകരുന്ന ഒന്നാണ്.

പക്ഷേ ഒരു ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പ് കളിക്കാനുള്ള സുവർണ്ണാവസരം ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിനെ തേടിയെത്തുകയാണ്. അതായത് അടുത്ത വർഷം മുതൽ ക്ലബ്ബ് ചാമ്പ്യൻഷിപ്പ് എന്ന ടൂർണമെന്റ് ആരംഭിക്കുകയാണ്. രാജ്യങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്ന സാഫ് ട്രോഫി നമുക്കെല്ലാവർക്കും അറിയാം.ഈ സാഫ് രാജ്യങ്ങളിലെ ക്ലബ്ബുകൾ പരസ്പരം ഏറ്റുമുട്ടുന്ന ക്ലബ്ബ് കോമ്പറ്റീഷൻ ആണ് ഇപ്പോൾ 2024 മുതൽ ആരംഭിക്കുക.ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, മാലിദ്വീപ്, ഭൂട്ടാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 16 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുക.

ഇന്ത്യയിൽ നിന്ന് നാല് ക്ലബ്ബുക്കൾക്ക് ഇതിൽ പങ്കാടുക്കാൻ അവസരമുണ്ട് ഐ എസ് എലിൽ പോയിന്റ് ടേബിളിൽ ആദ്യ നാല് സ്ഥാനകർക്കാണ് യോഗ്യത ലഭിക്കുക ഇതാ കളി തുടർന്നാൽ ബ്ലാസ്റ്റർസിനും അവസരം ഒരുങ്ങും.

ഐ എസ് എല്ലിൽ മാത്രമല്ല ഐ ലീഗിലും മലയാളി ആരാധകർ മുമ്പിൽ.

ആശാൻ ഒപ്പം മിലോസ് എത്തുന്നു, സംഭവം ഇതാണ്..