in ,

ബ്രസീലിനെയും ഇറ്റലിയെയും എല്ലാം മോഹൻ ബഗാൻ തകർക്കണം;മമത ബാനർജി.?

ബംഗാളിൽ നിന്നുള്ള ഒരു ഫുട്ബോൾ ക്ലബ് രാജ്യത്ത് ഒന്നാമതായി എത്തുന്നതിൽ ഞ്ഞങ്ങൾക്ക് സന്തോഷം ഉണ്ട്‌.ബംഗാൾ ഇന്ന് ചിന്തിക്കുന്നു ഇന്ത്യ നാളെ ചിന്തിക്കുന്നു.ബംഗാൾ ലോകത്തെ ജയിക്കും.ബംഗാൾ സർക്കാരിൽ നിന്ന് ഞാൻ ടീമിന് 50 ലക്ഷം ധന സഹായം പ്രഖ്യാപിക്കുന്നു”

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം സീസണിൽ കിരീടം നേടിയ മോഹൻ ബഗാനെ വാനോളം പ്രശംസിച്ചു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.സ്വന്തം നാട്ടിൽ മോഹൻ ബഗാൻ ഒരുക്കിയ ചടങ്ങിലാണ് ഇത് പറഞ്ഞത്.

“ബംഗാളിൽ നിന്നുള്ള ഒരു ഫുട്ബോൾ ക്ലബ് രാജ്യത്ത് ഒന്നാമതായി എത്തുന്നതിൽ ഞ്ഞങ്ങൾക്ക് സന്തോഷം ഉണ്ട്‌.ബംഗാൾ ഇന്ന് ചിന്തിക്കുന്നു ഇന്ത്യ നാളെ ചിന്തിക്കുന്നു.ബംഗാൾ ലോകത്തെ ജയിക്കും.ബംഗാൾ സർക്കാരിൽ നിന്ന് ഞാൻ ടീമിന് 50 ലക്ഷം ധന സഹായം പ്രഖ്യാപിക്കുന്നു”

ഒരു ദിവസം മോഹൻ ബഗാൻ ലോകത്തെ മികച്ച ക്ലബ്ബിൽ ഒന്നായി മാറും.നിങ്ങളിലൂടെ ഇവിടെ ഒരു ലോകകപ്പ് എത്തിക്കാൻ നമുക്ക് സാധിക്കും.

എന്ത്‌ കൊണ്ട് ബഗാൻ ലോക ഫുടബോളിലെ ശക്‌തികളായ ബ്രസീലിയൻ ക്ലബിനെയും ഇറ്റാലിയൻ ക്ലബിനെയും ഏറ്റുമുട്ടാൻ തയാറായിക്കൂടാ.

ശ്രീശാന്ത് വീണ്ടും ഐ പി എലിൽ?

സൂപ്പർ പരിശീലകൻ ഇനി ഈസ്റ്റ് ബംഗാളിൽ ?