in

CryCry

ക്രിസ്റ്റ്യാനോ, മെസ്സി, ബെക്കാം, നെയ്മർ എന്നിവർ എക്കാലത്തെയും ഉയർന്ന പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളിൽ ഉൾപ്പെടുന്നു…

ഫുട്ബോൾ ഗെയിമിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ, ലിയോ മെസ്സി, ഡേവിഡ് ബെക്കാം, നെയ്മർ ജൂനിയർ എന്നിവർ എക്കാലത്തെയും ഉയർന്ന പ്രതിഫലം വാങ്ങുന്ന ആദ്യ 25 കായികതാരങ്ങളിൽ ഉൾപ്പെടുന്നു.

Most Rewarded Players,

ലോകത്തിലെ എക്കാലത്തേയും ഏറ്റവും കൂടുതൽ വരുമാനം കൈപറ്റുന്ന അതിലേറ്റിക് താരങ്ങളുടെ ഒരു ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് സ്പോർട്ടികോ. 2021 ജൂൺ 1 വരെയുള്ള കണക്കുകൾ ആണ് ഇവർ പുറത്ത്വിട്ടത്.

ഫുട്ബോൾ ഗെയിമിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ, ലിയോ മെസ്സി, ഡേവിഡ് ബെക്കാം, നെയ്മർ ജൂനിയർ എന്നിവർ എക്കാലത്തെയും ഉയർന്ന പ്രതിഫലം വാങ്ങുന്ന ആദ്യ 25 കായികതാരങ്ങളിൽ ഉൾപ്പെടുന്നു.

Most Rewarded Players,

എട്ട് കായിക ഇനങ്ങളിൽ നിന്നുള്ള അത്‌ലറ്റുകളാണ് ആദ്യ 25 സ്ഥാനത്തുള്ളത് , അവരുടെ മൊത്തം വരുമാനം 25.5 ബില്യൺ ഡോളറാണ്. ഈ ലിസ്റ്റിൽ ഏറ്റവും മുകളിലുള്ള വനിതാ അത്‌ലറ്റായ സെറീന വില്യംസിന് 480 മില്യൺ ഡോളർ ആണ്. ആദ്യ 40 പേരിൽ എല്ലാവരും പുരുഷതാരങ്ങളാണ് .

ആദ്യ 25 സ്ഥാനങ്ങളിലുള്ളവർ ആരൊക്കെയെന്ന് നമുക്ക് പരിശോധിച്ചു നോക്കാം….

1. Michael Jordan: $2.62 billion ( basketball )

2. Tiger Woods: $2.1 billion ( golf )

3. Arnold Palmer: $1.5 billion ( golf )

4. Jack Nicklaus: $1.38 billion ( golf )

5. Cristiano Ronaldo: $1.24 billion ( football )

6. Floyd Mayweather: $1.2 billion ( boxing)

7. LeBron James: $1.17 billion ( basketball )

8. Lionel Messi: $1.14 billion ( football )

9. Michael Schumacher: $1.13 billion ( formula one )

10. Roger Federer: $1.12 billion ( tennis )

11. Phil Mickelson: $1.08 billion ( golf )

12. David Beckham: $1.05 billion ( football )

13. Kobe Bryant: $930 million

14. Shaquille O’Neal: $870 million

15. Greg Norman: $815 million

16. Mike Tyson: $775 million

17. Alex Rodriguez: $650 million

18. Manny Pacquiao: $630 million

19. Kevin Durant: $625 million

20. Lewis Hamilton: $620 million

21. Neymar: $615 million ( Football )

22. Jeff Gordon: $595 million

23. Oscar De La Hoya: $580 million

24. Peyton Manning: $575 million

25. Derek Jeter: $555 million

മെസ്സി മാഡ്രിഡിലെത്തിയെന്ന് റിപ്പോർട്ടുകൾ…

മെസ്സി, റാമോസ് തുടങ്ങിയ സൂപ്പർ താരങ്ങളുടെ മെഡിക്കൽ റിപ്പോർട്ട്‌ പുറത്തുവിട്ട് PSG…