in

LOVELOVE

താൻ കണ്ട ഏറ്റവും മൂർച്ചയേറിയ ക്രിക്കറ്റ് ബ്രെയിൻ ധോണിയുടേതെന്ന് ഓസ്ട്രേലിയൻ ഇതിഹാസ താരം….

ക്രിക്കറ്റിൽ താൻ കണ്ട ഏറ്റവും മൂർച്ചയേറിയ തലച്ചോർ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടേത് എന്ന് ഓസ്ട്രേലിയൻ ഇതിഹാസ താരം ഗ്രേഗ് ചാപ്പൽ.ഓസ്ട്രേലിയുടെ മികച്ച ക്യാപ്റ്റന്മാരിൽ ഒരാളായ ഗ്രേഗ് ചാപ്പൽ ഈ എസ് പി എൻ ക്രിക് ഇൻഫോക്ക് കൊടുത്ത അഭിമുഖത്തിലാണ് ധോനിയെ പറ്റി അദ്ദേഹം മനസ്സ് തുറന്നത്.

താൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ക്രിക്കറ്റ്‌ തലച്ചോർ ധോണിയുടേത് എന്ന് ഗ്രേഗ് ചാപ്പൽ.ധോണി തന്റെ കഴിവുകൾ സ്വയം വികസിപ്പിച്ചു തന്റെ രീതിയിൽ കളിക്കാൻ അദ്ദേഹം കഠിന പ്രയത്നം നടത്തികൊണ്ടേയിരുന്നു.തന്റെ കഠിന പ്രയത്നത്തിലൂടെ തന്നെക്കാൾ അനുഭവ സമ്പത്തുള്ള താരങ്ങളുടെ ഒപ്പം മത്സരിച്ചാണ് അയാൾ തന്റെ വ്യക്തിമുദ്ര ഇന്ത്യൻ ടീമിൽ പതിപ്പിച്ചത്.തന്റെ സമപ്രായകാരിൽ നിന്ന് അയാൾ തീരുമാനങ്ങൾ എടുക്കാൻ ഏറ്റവും മികച്ചവനായിരുന്നു.താൻ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റിങ് ബ്രെയിൻ ധോണിയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.

വെറും 7 വർഷം കൊണ്ടു 3 ഐ സി സി ട്രോഫി നേടിയ ക്യാപ്റ്റനാണ് ധോണി. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനാണ് ധോണി.

ബലാത്സംഗ ആരോപണം നേരിട്ട സമയത്ത് നെയ്മർ പിതാവുമായി സംസാരിക്കുന്ന കാര്യങ്ങൾ ഇതാണ്.. നെയ്മർ ദി പെർഫെക്ട് ചാവോസ് തരംഗമാകുന്നു

ഐ സി സി യുടെ പുതുക്കിയ ഏകദിന ബാറ്റിംഗ് റാങ്കിങ് പുറത്തു, നേട്ടം ഉണ്ടാക്കി വാൻ ഡർ ഡസ്സൻ