in , , ,

വിബിന് മോഹനെ സ്വന്തമാക്കാൻ എതിരാളികൾ രംഗത്ത്; ഒപ്പം മറ്റൊരു താരത്തെയും…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 സീസൺ മുന്നോടിയായി തങ്ങളുടെ സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകളും.

അതുകൊണ്ട് തന്നെ ഒട്ടേറെ ട്രാൻസ്ഫർ അഭ്യൂഹവും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം മുംബൈ സിറ്റി എഫ്സി കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിബിൻ മോഹനെയും  ജീക്സൺ സിംഗിനെയും സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ഖേൽ നൗ പത്ര പ്രവർത്തകനായ ആശിഷ് നെഗിയാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുംബൈക്ക് കഴിഞ്ഞ സീസൺന്റെ അവസാനം മുതലെ വിബിൻ മോഹനെ സ്വന്തമാക്കാൻ താല്പര്യമുണ്ടായിരുന്നു.

അപ്പൂയ മുംബൈ വിട്ടത്തോടെയാണ് ക്ലബ്‌ ഇപ്പോൾ മികച്ചൊരു പ്രതിരോധ മധ്യനിര താരത്തിനായി തിരച്ചിൽ ശക്തിപ്പെടുന്നത്. എന്തിരുന്നാലും ഈ നീക്കവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതായിരിക്കും.

തകർപ്പൻ ബ്രസീലിയൻ മധ്യനിര താരത്തെ തൂക്കി ഐഎസ്എൽ വമ്പന്മാർ…

ഇന്ത്യയെ കളിപഠിപ്പിക്കാൻ ഇവാൻ ആശാൻ എത്തുമോ? സാധ്യതകൾ പരിശോധിക്കാം