in

ഇതാര് മുംബൈ ഇന്ത്യൻസ് ധോണിയോ ഹെലികോപ്റ്റർ ഷോട്ടുമായി ഇഷാൻ കിഷൻ…

ഇന്നിങ്സിലെ അവസാന ഓവറിൽ ഇഷാൻ കിഷൻ കളിച്ച പ്രമുഖ ഹെലികോപ്റ്റർ ഷോട്ട് ഒരുവേള ക്രിക്കറ്റ്‌ ലോകത്തെ പോലും ഞെട്ടിച്ച് കളഞ്ഞു ആ ഷോട്ട് താഴെ കാണാം

ഇതാര് മുംബൈ ഇന്ത്യൻസ് ധോണിയോ ഹെലികോപ്റ്റർ ഷോട്ടുമായി ഇഷാൻ കിഷൻ…ഇന്നു നടന്ന മുംബൈ ഡൽഹി മത്സരത്തിൽ തിളങ്ങിയത് വെറും 48 ബോളിൽ നിന്നും 11 ഫോറും 2 സിക്സ് അടക്കം 81 റൺസ്‌ അടിച്ച ഇഷാൻ കിഷൻ ആണ്.

അദ്ദേഹം പുറത്താകാതെ മുംബൈ ഇന്ത്യൻസ് ടോട്ടൽ 175 കടത്തി. അതേസമയം മത്സരത്തിലെ ഏറ്റവും വലിയ ഒരു സവിശേഷത ആയി മാറിയത് ഇഷാൻ കിഷൻ കളിച്ച ഒരു സൂപ്പർ ഷോട്ട് തന്നെയാണ്.

ഇന്നിങ്സിലെ അവസാന ഓവറിൽ ഇഷാൻ കിഷൻ കളിച്ച പ്രമുഖ ഹെലികോപ്റ്റർ ഷോട്ട് ഒരുവേള ക്രിക്കറ്റ്‌ ലോകത്തെ പോലും ഞെട്ടിച്ച് കളഞ്ഞു ആ ഷോട്ട് താഴെ കാണാം

ഇതിഹാസ താരം ധോണിയെ അനുസ്‌മരിക്കുന്ന ഷോട്ടാണ് ഇഷാൻ കിഷൻ താക്കൂർ ബോളിൽ കളിച്ച ഈ ഹെലികോപ്റ്റർ ഷോട്ട്.

ഒരു ഗോൾ കൂടി നേടിയാൽ മെസ്സിയെ കാത്ത് ലാറ്റിനമേരിക്കയുടെ ചരിത്ര റെക്കോർഡ്…

മലയാളി കരുത്തായി തമ്പി, മുംബൈക്ക് ഒരിക്കൽ കൂടി ആദ്യ മത്സരത്തിൽ തോൽവി