കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ അവരുടെ താരങ്ങളെ അകമഴിഞ്ഞ് സ്നേഹിക്കുവരാണ്.ഈ സ്നേഹം ഒരുപാട് അനുഭവിച്ചരാണ് നിലവിൽ മുംബൈ സിറ്റി താരം ജോർജേ പെരേര ഡയസും ചെന്നൈയിൻ താരം ജോർദാൻ മുറേയും. എന്നാൽ ടീം വിട്ടപ്പോൾ ആരാധകർക്ക് നേരെ ഡയസ് തിരിഞ്ഞു. എന്നാൽ മുറേ അങ്ങനെയല്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു കാഴ്ചയാണ് ഇന്നലെ കണ്ടത്.
ചെന്നൈയിൻ എഫ് സി കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം 3-3 ന്ന് അവസാനിച്ചിരുന്നു. ആവേശകരമായ ഈ സമനിലയിൽ ചെന്നൈയിൻ വേണ്ടി രണ്ട് ഗോളുകൾ അടിച്ചത് മുറേയാണ്. എന്നാൽ കൊച്ചിയിലെ ആരാധകർക്ക് മുന്നിൽ മതിമറന്നു ആഘോഷിക്കാൻ അവസരം ഉണ്ടായിട്ടും മുറേ ചെയ്തത് നോക്കു. വീഡിയോ ചുവടെ കൊടുക്കുന്നുണ്ട്.
2020-21 സീസണിലാണ് മുറേ ബ്ലാസ്റ്റേഴ്‌സിൽ കളിച്ചത്.കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 19 മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ട്.7 ഗോളും ഒരു അസ്സിസ്റ്റും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.