in ,

LOVELOVE

ഇന്നലെ ലൂണ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചത് അസുഖബാധിതനായി

കഴിഞ്ഞ രണ്ട് ദിവസമായി പനി കാരണം ബുദ്ധിമുട്ടുകയായിരുന്നു അഡ്രിയാൻ ലൂണ.അദ്ദേഹത്തിന് ഒരു ട്രെയിനിങ് സെഷൻ നഷ്ടമായിരുന്നു. പക്ഷേ ലൂണയുടെ മെന്റാലിറ്റി വിലമതിക്കാനാവാത്തതാണ്. കാരണം ഈ ബുദ്ധിമുട്ടുകൾക്കിടയിലും മത്സരത്തിന്റെ അവസാനം വരെ വിജയിക്കാൻ വേണ്ടി അദ്ദേഹം പോരാടിയിരുന്നു, ഇതാണ് ലൂണയെ കുറിച്ച് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്

ഇന്നലെ നടന്ന കേരള ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിൻ എഫ്‌സി ത്രില്ലർ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് നായകനും ക്ലബ്ബിന്റെ സൂപ്പർ തരവുമായ ലൂണ കളിച്ചത് അസുഖവുമായി എന്ന് റിപ്പോർട്ട്.

ലൂണയുടെ കാര്യത്തിൽ പരിശീലകൻ ഇവാൻ വുകാമനോവികാണ് ഇന്നലെ ലൂണയുടെ കാര്യത്തിൽ കുടൂതൽ വിവരം തന്നത്.ലൂണയെ ഇന്നലെ മുഴവൻ സമയം കളിപ്പിച്ചില്ല ഇവാൻ.

കഴിഞ്ഞ രണ്ട് ദിവസമായി പനി കാരണം ബുദ്ധിമുട്ടുകയായിരുന്നു അഡ്രിയാൻ ലൂണ.അദ്ദേഹത്തിന് ഒരു ട്രെയിനിങ് സെഷൻ നഷ്ടമായിരുന്നു. പക്ഷേ ലൂണയുടെ മെന്റാലിറ്റി വിലമതിക്കാനാവാത്തതാണ്. കാരണം ഈ ബുദ്ധിമുട്ടുകൾക്കിടയിലും മത്സരത്തിന്റെ അവസാനം വരെ വിജയിക്കാൻ വേണ്ടി അദ്ദേഹം പോരാടിയിരുന്നു, ഇതാണ് ലൂണയെ കുറിച്ച് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.

ഡയസ് അറിയാതെ പോയതും മുറേക്ക് അറിയാവുന്നതും ഈ ആരാധകരുടെ വിലയാണ്..

വിമർശകരെ നോക്ക് കുത്തിയാക്കിയ പേപ്രയുടെ പ്രകടനത്തിന്റെ കണക്കുകൾ ഇങ്ങനെ..