in , ,

LOVELOVE

വിമർശകരെ നോക്ക് കുത്തിയാക്കിയ പേപ്രയുടെ പ്രകടനത്തിന്റെ കണക്കുകൾ ഇങ്ങനെ..

ഇന്ത്യൻ സൂപ്പർ ലീഗിൽ വളരെ മോശം പ്രകടനമായിരുന്നു പേപ്ര നടത്തി കൊണ്ടിരുന്നത്. എന്നാൽ പേപ്രയേ പുകഴ്ത്തിക്കൊണ്ട് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച് രംഗത്ത് വന്നിരിന്നു. ചെന്നൈയിൻ എഫ് സി ക്കെതിരെ ഇപ്പോൾ എന്ത് കൊണ്ടാണ് തന്നെ ഇവാൻ പിന്തുണക്കുന്നത് വ്യക്തമാക്കിയിരിക്കുകയാണ്.

യഥാർത്ഥത്തിൽ ചെന്നൈയിന് എതിരെയുള്ള മത്സരത്തിലെ വിജയശില്പി പേപ്ര തന്നെയാണ്. പെനാൽറ്റി നേടി കൊടുത്തത് പേപ്രയാണ്.ഒരു മനോഹരമായ ഗോളും അദ്ദേഹം സ്വന്തം പേരിൽ കുറിച്ച്. അദ്ദേഹത്തിന്റെ ഇന്നലത്തെ മത്സരത്തിലെ കണക്കുകൾ ഇങ്ങനെ..

മിനിറ്റ്സ് :74ഗോൾ :1ഷോട്ട്സ് ഓൺ ടാർഗറ്റ് :2പാസ്സിങ് ആക്കുറസി :81%ടച്ച്സ് :32

ഇന്നലെ ലൂണ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചത് അസുഖബാധിതനായി

വിപിന്റെ ഈ മികവ് അത്രമേൽ പ്രശംസിക്കപ്പെട്ടിട്ടുണ്ടോ!..