in

LOVELOVE LOLLOL OMGOMG AngryAngry CryCry

മൈക്കിൾ അപ്പന്റെ സംഘത്തിലേക്ക് പുതിയ താരമെത്തി ⚡🔥

പുതിയ പ്രതീക്ഷകൾ തേടിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസൺ ഇറങ്ങുന്നത്. ഇവാൻ ആശാൻ പടിയിറങ്ങിയിരിക്കുകയാണ്.മൈക്കിൾ സ്റ്റാറേയാണ് പുതിയ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ.ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്ക് പുതിയ താരത്തെ എത്തിച്ചിരിക്കുകയാണ്.

പ്രതിരോധ നിരയിലേക്കാണ് ബ്ലാസ്റ്റേഴ്‌സ് പുതിയ താരത്തെ എത്തിച്ചത്.സുബൽ തുടുവാണ് ഈ താരം.RFDL നിന്നാണ് താരത്തെ സ്കൗട്ട് ചെയ്യുന്നത് .

കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പ്രീ സീസൺ തായ്ലാൻഡിലാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രീ സീസൺ ശേഷം ടീം ഡ്യുറണ്ട് കപ്പിന് പോവും. കൊൽക്കത്തയിലാണ് വേദി.പുതിയ സീസണിലെ നിങ്ങളുടെ പ്രതീക്ഷകൾ എന്താണ്??

2027- 28 സീസണിൽ ബ്ലാസ്റ്റേഴ്‌സ് കിരീടം ഉയർത്തും; ചാറ്റ് ജിപിടിയുടെ പ്രവചനം

മെസ്സിക്ക് മുകളിൽ റോണോ എഫ്ഫക്റ്റ്; മിയാമിയെ പിന്നിലാക്കി കുതിച്ചുയർന്ന് അൽ നസ്ർ