in ,

LOVELOVE

മെസ്സിക്ക് മുകളിൽ റോണോ എഫ്ഫക്റ്റ്; മിയാമിയെ പിന്നിലാക്കി കുതിച്ചുയർന്ന് അൽ നസ്ർ

ഫുട്ബോൾ കളത്തിനുള്ളിൽ ചർച്ച ചെയ്യപ്പെടേണ്ട കായിക ഇനമാണെങ്കിലും സമകാലിക യുഗത്തിൽ ഫുട്ബാൾ കളത്തിന് പുറത്തും ഇപ്പോൾ ഹോട്ട് സബ്‌ജക്ടാണ്. പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ. ക്ലബ്ബുകളുടെയും താരങ്ങളുടെയും സോഷ്യൽ മീഡിയ കണക്കുകളെ പറ്റി മാധ്യമങ്ങളും അവലോകന സ്ഥാപനങ്ങളും ചർച്ച ചെയ്യുമ്പോൾ കളത്തിനുള്ളിലെ അതേ പോര് തന്നെയാണ് കളത്തിന് പുറത്ത് സോഷ്യൽ മീഡിയയിലും.

ALSO READ: നെയ്മറെ പൂട്ടും; തകർപ്പൻ നീക്കവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

ബ്രിട്ടീഷ് മാധ്യമമായ ദി സൺ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ സ്വാധീനമുള്ള ഫുട്ബോൾ ക്ലബ്ബുകളെ പറ്റിയുള്ള കണക്കുകൾ പുറത്ത് വിട്ടിരുന്നു. ഈ കണക്കിൽ യൂറോപ്യൻ ക്ലബ്ബുകളുടെ ആധിപത്യം തന്നെയാണുള്ളത്. എന്നാൽ യൂറോപ്യൻ ക്ലബ്ബുകൾക്കിടയിൽ അവരെയും വെട്ടിച്ച് ഏഷ്യയിൽ നിന്നൊരു ക്ലബ് കൂടി പട്ടികയിൽ ഇടപിടിച്ചിട്ടുണ്ട്.സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ തന്നെയാണത്.

ALSO READ: റോണോ- മാനേ കൂട്ട് കെട്ട് അവസാനിക്കുന്നു; താരം പുതിയ ക്ലബ്ബിലേക്ക്

ഭൂഗോളത്തിൽ ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ ഫോളോവെഴ്‌സുള്ള ക്ലബ്ബുകളുടെ പട്ടിക പുറത്ത് വിട്ടപ്പോൾ അതിൽ ഒന്നാം സ്ഥാനത്ത് എത്തിയത് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡാണ്. രണ്ടാം സ്ഥാനം മറ്റൊരു സ്പാനിഷ് വമ്പന്മാരായ ബാഴ്‌സയ്ക്കും.

ALSO READ: മെസ്സിയുടെ വിശ്വസ്തനെ റാഞ്ചാൻ റൊണാൾഡോയുടെ അൽ നസ്ർ

പട്ടികയിലെ ആദ്യ 14 സ്ഥാനങ്ങളിൽ യൂറോപ്യൻ ക്ലബ്ബുകൾ ഇടംപിടിച്ചപ്പോൾ 15 സ്ഥാനത്ത് എത്തിയത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്റാണ്. പട്ടികയിലെ ആദ്യ ഏഷ്യൻ ക്ലബ് കൂടിയാണ് അൽ നസ്ർ. റോണോയുടെ സാന്നിധ്യം തന്നെയാണ് അൽ നസ്‌റിനെ ഈ കണക്കിൽ മുന്നിലെത്തിച്ചത്.

ALSO READ; നീക്കങ്ങൾക്ക് വെല്ലുവിളി; റോണോയ്ക്ക് റയലിന്റെ വക തിരിച്ചടി

എന്നാൽ ലയണൽ മെസ്സിയുടെ ഇന്റർ മിയാമി ആദ്യ 20 ൽ ഇടംപിടിച്ചില്ല. 23 ആം സ്ഥാനത്താണ് മിയാമി. ( ദി സണിന്റെ റിപ്പോർട്ടും പട്ടികയുടെ ചിത്രവും ചുവടെ നൽകുന്നു)

https://www.thesun.co.uk/sport/28336759/most-followed-football-clubs-ronaldo-messi-effect/

മൈക്കിൾ അപ്പന്റെ സംഘത്തിലേക്ക് പുതിയ താരമെത്തി ⚡?

മിലോസ് തുടരുമോ? പുതിയ അപ്‌ഡേറ്റ് പുറത്ത്