in , , , ,

LOVELOVE CryCry OMGOMG AngryAngry LOLLOL

മിലോസ് തുടരുമോ? പുതിയ അപ്‌ഡേറ്റ് പുറത്ത്

നിലവിൽ കേരളാ ബ്ലാസ്റ്റേഴ്സിൽ പുതിയ സൈനിംഗുകളുടെ ഔദ്യോഗിക അപ്‌ഡേറ്റുകളൊന്നുമില്ലെങ്കിലും ഒരു കോൺട്രാക്ട് എക്സറ്റന്ഷന്റെ അപ്‌ഡേറ്റ് പുറത്ത് വരികയാണ്. വിദേശ താരവുമായി ബന്ധപ്പെട്ട കോൺട്രാക്ട് എക്സ്റ്റൻഷനെ കുറിച്ചുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

നിലവിൽ കേരളാ ബ്ലാസ്റ്റേഴ്സിൽ പുതിയ സൈനിംഗുകളുടെ ഔദ്യോഗിക അപ്‌ഡേറ്റുകളൊന്നുമില്ലെങ്കിലും ഒരു കോൺട്രാക്ട് എക്സറ്റന്ഷന്റെ അപ്‌ഡേറ്റ് പുറത്ത് വരികയാണ്. വിദേശ താരവുമായി ബന്ധപ്പെട്ട കോൺട്രാക്ട് എക്സ്റ്റൻഷനെ കുറിച്ചുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ALSO READ: ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട പ്രതിരോധ താരം ഗോവയിലേക്ക്…

ബ്ലാസ്റ്റേഴ്സിന്റെ മോണ്ടിനഗ്രീനിയൻ താരം മിലോസ് ഡ്രിങ്കിച്ച് ബ്ലാസ്റ്റേഴ്സിൽ തുടരുമെന്നാണ് ചില എക്സ് പ്ലാറ്റ്ഫോമുകൾ പങ്ക് വെയ്ക്കുന്ന വിവരം. നേരത്തെ ഒരു വർഷത്തെ കരാറിലാണ് താരം ബ്ലാസ്റ്റേഴ്സിൽ എത്തിയത്.

ALSO READ: യൂറോപ്യൻ ടാലന്റുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ചയിൽ

ഈ കരാർ 2024 മെയ് 31 അവസാനിക്കുകയും ചെയ്തിരുന്നു. എന്നാൽ താരത്തിന് പുതിയ കരാർ നൽകിയോ എന്ന കാര്യത്തിൽ അവ്യകതത ഉണ്ടായിരുന്നു. എന്നാലിപ്പോൾ താരം ബ്ലാസ്റ്റേഴ്‌സുമായി ഒരു മൾട്ടി ഇയർ കോൺട്രാക്ടിൽ ഒപ്പ് വെച്ചതായാണ് വിവരം.

ALSO READ: ചർച്ചയിൽ പുരോഗതിയില്ല; മെൽബൺ സിറ്റി താരം ബ്ലാസ്റ്റേഴ്സിലേക്കില്ല

നേരത്തെ ബ്ലാസ്റ്റേഴ്സിൽ തുടരുന്നതിൽ തനിക്ക് സന്തോഷമാണെന്ന് താരം വ്യക്തമാക്കിയിരുന്നു. കൂടാതെ താരത്ത്ന്റെ കരാർ കാലാവധി കഴിഞ്ഞിട്ടും താരത്തിന് താങ്ക്യു പോസ്റ്റും ബ്ലാസ്റ്റേഴ്‌സ് പങ്ക് വെച്ചിരുന്നില്ല. ഇതോടെ കൂടി താരത്തിൽ ബ്ലാസ്റ്റേഴ്സിനും താൽപര്യമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.

ALSO READ: ഒരു പ്രതിരോധ താരത്തെ സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ്

എന്നാൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കിടയിൽ അത്ര പ്രിയങ്കരനാണ് താരം. പന്ത് വീണ്ടെടുക്കുന്നതിൽ മോശമാണെന്നും ആരാധകരിൽ ചിലർക്ക് അഭിപ്രായമുണ്ട്.

ALSO READ: 2027- 28 സീസണിൽ ബ്ലാസ്റ്റേഴ്‌സ് കിരീടം ഉയർത്തും; ചാറ്റ് ജിപിടിയുടെ പ്രവചനം

മെസ്സിക്ക് മുകളിൽ റോണോ എഫ്ഫക്റ്റ്; മിയാമിയെ പിന്നിലാക്കി കുതിച്ചുയർന്ന് അൽ നസ്ർ

ഒത്ത് കളിയോ; ഇന്ത്യ- പാക് പോരാട്ടത്തിന് പിന്നാലെ പാക് താരത്തിനെതിരെ ആരോപണം