in , , , ,

LOVELOVE OMGOMG AngryAngry LOLLOL CryCry

യൂറോപ്യൻ ടാലന്റുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ചയിൽ

ബ്ലാസ്റ്റേഴ്സിന്റെ വിദേശ സൈനിംഗുകളെ പറ്റിയുള്ള ഒരു അപ്‌ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ് കൊൽക്കത്ത 24*7 എന്ന ബംഗ്ളാ മാധ്യമം. അവരുടെ റിപ്പോർട്ട് അനുസരിച്ച് ബ്ലാസ്റ്റേഴ്‌സ് യൂറോപ്പിൽ നിന്നും ഒരു ടാലന്റുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തുന്നുവെന്നാണ്.

അഡ്രിയാൻ ലൂണ, നോഹ സദോയി എന്നീ രണ്ട് വിദേശ താരങ്ങളുടെ കാര്യം മാത്രമാണ് നിലവിൽ ബ്ലാസ്റ്റേഴ്സിൽ ഉറപ്പായിട്ടുള്ളത്. ബാക്കിയുള്ള 4 വിദേശ താരങ്ങൾ ആരൊക്കെയാണ് എന്ന കാര്യത്തിൽ ഇത് വരെ തീരുമാനമായിട്ടില്ല. കൂടാതെ മിലോസ് ഡ്രിങ്കിച്ച്, ക്വമി പെപ്ര എന്നിവരുടെ കാര്യത്തിലും ആരാധകർക്ക് ഒരു വ്യക്തത വന്നിട്ടില്ല.

ALSO READ: പോളണ്ടിൽ പന്ത് തട്ടാൻ ബ്ലാസ്റ്റേഴ്സ്; സോകോലിക്കിൽ മികവ് തെളിയിക്കാൻ കുട്ടിക്കൊമ്പന്മാർ; എതിരാളികൾ ബാഴ്‌സയും പിഎസ്ജിയും

ഇതിനിടയിൽ ബ്ലാസ്റ്റേഴ്സിന്റെ വിദേശ സൈനിംഗുകളെ പറ്റിയുള്ള ഒരു അപ്‌ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ് കൊൽക്കത്ത 24*7 എന്ന ബംഗ്ളാ മാധ്യമം. അവരുടെ റിപ്പോർട്ട് അനുസരിച്ച് ബ്ലാസ്റ്റേഴ്‌സ് യൂറോപ്പിൽ നിന്നും ഒരു ടാലന്റുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തുന്നുവെന്നാണ്.

ALSO READ; കരാർ റദ്ധാക്കി മാഗ്‌നസ്; ലക്ഷ്യം ബ്ലാസ്റ്റേഴ്‌സ്; സൂചന നൽകി സ്വീഡിഷ് മാധ്യമങ്ങൾ

ഒരു യൂറോപ്യൻ മിഡ്ഫീൽഡറുമായാണ് ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തുന്നതെന്നും ഇക്കാര്യത്തിൽ വരും ദിവസങ്ങളിൽ ഒരു അപ്‌ഡേറ്റ് ഉണ്ടാകുമെന്നുമാണ് കൊൽക്കത്തൻ മാധ്യമത്തിന്റെ റിപ്പോർട്ട്. എന്നാൽ താരത്തിന്റെ പേര് അവർ പുറത്ത് വിട്ടിട്ടില്ല.

ALSO READ: രാഹുൽ ഇനി ബ്ലാസ്റ്റേഴ്സിനൊടൊപ്പമില്ല!?; താരത്തിന്റെ ട്രാൻസ്ഫർ പൂർത്തിയായതായി റിപോർട്ടുകൾ

അതേ സമയം, സ്വീഡിഷ് താരം മാഗ്‌നസ് എറിക്‌സന്റെ പേര് ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് വലിയ റൂമറായി ഉയർന്നിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം സ്വീഡിഷ് ക്ലബ്ബുമായി കരാർ റദ്ധാക്കുകയും ചെയ്തിരുന്നു.

ALSO READ: ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട പ്രതിരോധ താരം ഗോവയിലേക്ക്…

അതിനാൽ മാഗ്‌നസ് എറിക്‌സണുമായിട്ടായിരിക്കാം ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തിയതെന്നാണ് നമ്മുക്ക് മനസിലാക്കാൻ സാധിക്കുന്നത്.

https://kolkata24x7.in/sports-news/kerala-blasters-keep-watchful-eye-on-european-football-talent/

സഞ്ജുവിന്റെ കാര്യത്തിൽ ഇനി കണ്ണടയ്ക്കാനാവില്ല

ബ്ലാസ്റ്റേഴ്സിന് വേണ്ടി വിദേശ സൂപ്പർ താരം ക്ലബ്‌ വിടാനൊരുങ്ങുന്നു🔥കേരളത്തിലക്കെന്ന് സൂചനകൾ..