in ,

LOVELOVE AngryAngry OMGOMG LOLLOL CryCry

ബ്ലാസ്റ്റേഴ്സിന് വേണ്ടി വിദേശ സൂപ്പർ താരം ക്ലബ്‌ വിടാനൊരുങ്ങുന്നു🔥കേരളത്തിലക്കെന്ന് സൂചനകൾ..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ട്രാൻസ്ഫർ മാർക്കറ്റിൽ ഉൾപ്പെടെ നിരവധി നീക്കങ്ങളാണ് നടത്തുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ട്രാൻസ്ഫർ മാർക്കറ്റിൽ ഉൾപ്പെടെ നിരവധി നീക്കങ്ങളാണ് നടത്തുന്നത്.

പുതിയ പരിശീലകനും കോച്ചിംഗ് സംഘത്തിനും ഒപ്പം ട്രാൻസ്ഫർ നീക്കങ്ങളും മുന്നോട്ടു കൊണ്ടുപോവുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ നിന്നും താരങ്ങളുടെ പുറത്തേക്കുള്ള ഒഴുക്കും നടക്കുന്നുണ്ട്.

Also Read – രണ്ട് കിടിലൻ പുലിക്കുട്ടികൾ യൂറോപ്പിൽ നിന്നും ബ്ലാസ്റ്റേഴ്‌സിലേക്ക്😍🔥സൈനിങ് ഉറപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്..

അതേസമയം പുതിയ പരിശീലകൻ വന്നതോടെ വിദേശ സൈനിങ്ങുകളുടെ കാര്യത്തിലും തിരക്കിട്ട ചർച്ചകൾ നടക്കുന്നുണ്ട്. സീഡിഷ് ലീഗിൽ കളിക്കുന്ന മഗ്‌നസ് എറിക്സൻ ബ്ലാസ്റ്റേഴ്സിൽ എത്തുമെന്ന് റൂമറുകളുണ്ട്.

ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായ മൈകൽ സ്റ്റാറെക്ക് കീഴിൽ കളിച്ചിട്ടുള്ള സ്വീഡിഷ് താരം നിലവിലെ തന്റെ ക്ലബ്ബ് വിടാൻ ഒരുങ്ങുകയാണെന്നും മൈകൽ സ്റ്റാറെക്ക് കീഴിൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്താൻ സാധ്യതകൾ ഉണ്ടെന്നും  സ്വീഡിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Also Read – ഇത്തവണ തായ്ലാൻഡിലാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ പരിശീലനം😍 ജൂലൈ മുതൽ പൂരം കൊടിയേറും🔥

ഇതോടെ മാഗ്നസ് എറിക്സൻ ടു കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ട്രാൻസ്ഫർ വാർത്തകൾക്ക് ചൂടുപിടിക്കുകയാണ്. മൈക്കൽ സ്റ്റാറെക്ക് കീഴിൽ അടുത്ത സീസണിലേക്ക്  ബ്ലാസ്റ്റേഴ്സിന്റെ മധ്യനിര ഭരിക്കുവാൻ മാഗ്നസ് എത്തുമോ എന്ന് കാത്തിരുന്നു കാണാം.

Also Read – കെപി രാഹുലിനെ സ്വന്തമാക്കി എതിരാളികൾ? ബ്ലാസ്റ്റേഴ്സിന് മികച്ച തുക ലഭിച്ചെന്നും റിപ്പോർട്ടുകൾ..

യൂറോപ്യൻ ടാലന്റുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ചയിൽ

കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ട് കിടിലൻ താരങ്ങൾ ഫാൻസിന്റെ ടീം ഓഫ് സീസണിൽ😍🔥