in

LOLLOL CryCry LOVELOVE OMGOMG AngryAngry

കെപി രാഹുലിനെ സ്വന്തമാക്കി എതിരാളികൾ? ബ്ലാസ്റ്റേഴ്സിന് മികച്ച തുക ലഭിച്ചെന്നും റിപ്പോർട്ടുകൾ..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ട്രാൻസ്ഫർ മാർക്കറ്റിൽ ഉൾപ്പെടെ നിരവധി നീക്കങ്ങളാണ് നടത്തുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ട്രാൻസ്ഫർ മാർക്കറ്റിൽ ഉൾപ്പെടെ നിരവധി നീക്കങ്ങളാണ് നടത്തുന്നത്.

പുതിയ പരിശീലകനും കോച്ചിംഗ് സംഘത്തിനും ഒപ്പം ട്രാൻസ്ഫർ നീക്കങ്ങളും മുന്നോട്ടു കൊണ്ടുപോവുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ നിന്നും താരങ്ങളുടെ പുറത്തേക്കുള്ള ഒഴുക്കും നടക്കുന്നുണ്ട്.

Also Read – ദിമിക്ക് പകരം കിടിലൻ ക്രോയേഷ്യൻ സൈനിങ്??ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ ഇങ്ങനെ..

ദിമിത്രിയോസ്, ലെസ്‌കോവിച് തുടങ്ങിയ നിരവധി താരങ്ങൾ ഇതിനോടകം ബ്ലാസ്റ്റേഴ്സിൽ തുടരില്ല എന്ന് ഉറപ്പായി കഴിഞ്ഞു. കൂടാതെ നിരവധി ട്രാൻസ്ഫർ റൂമറുകളും ബ്ലാസ്റ്റേഴ്സിനെ ചുറ്റിപ്പറ്റി പുറത്തുവരുന്നുണ്ട്.

Also Read – അടുത്ത സീസണിന് മുൻപായി ബ്ലാസ്റ്റേഴ്‌സ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇതാണ്..

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ മലയാളി താരമായ രാഹുൽ കെപിയെ സ്വന്തമാക്കാൻ സൗത്ത് ഇന്ത്യൻ ക്ലബ്ബ്കളായ ബാംഗ്ലൂരു എഫ്സിയും ചെന്നൈയിൻ എഫ്സിയും രംഗത്ത് വന്നിട്ടുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Also Read – രണ്ട് കിടിലൻ പുലിക്കുട്ടികൾ യൂറോപ്പിൽ നിന്നും ബ്ലാസ്റ്റേഴ്‌സിലേക്ക്??സൈനിങ് ഉറപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്..

നിലവിൽ പുറത്തുവരുന്ന അപ്ഡേറ്റ് പ്രകാരം 2025 വരെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കരാർ ശേഷിക്കുന്ന രാഹുൽ കെ പി യെ വളരെ മികച്ച ഒരു ട്രാൻസ്ഫർ തുക നൽകി സൗത്ത് ഇന്ത്യൻ ക്ലബ്‌ സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്‌. സ്വന്തമാക്കിയത് ചെന്നൈയിൻ എഫ്സി അല്ലെങ്കിൽ ബാംഗ്ലൂരു എഫ്സി ടീമുകളിലൊന്നാണ്. രാഹുലിന്റെ ഭാവി സംബന്ധിച്ച് ഇനിയും വ്യക്തത വരുംദിവസങ്ങളിൽ അറിയാനാവും.

Also Read – ഇത്തവണ തായ്ലാൻഡിലാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ പരിശീലനം? ജൂലൈ മുതൽ പൂരം കൊടിയേറും?

ബ്ലാസ്റ്റേഴ്‌സിന് കിട്ടിയില്ല, മുംബൈക്കും കിട്ടിയില്ല; തകർപ്പൻ ബ്രസീലിയൻ താരത്തെ സ്വന്തമാക്കാൻ ഐഎസ്എൽ വമ്പന്മാർ…

ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിദേശ സൈനിങ് എന്ന്;കോച്ചിന്റെ പ്രതികരണം എത്തി