in , , , ,

AngryAngry LOVELOVE LOLLOL CryCry OMGOMG

ബ്ലാസ്റ്റേഴ്‌സിന് കിട്ടിയില്ല, മുംബൈക്കും കിട്ടിയില്ല; തകർപ്പൻ ബ്രസീലിയൻ താരത്തെ സ്വന്തമാക്കാൻ ഐഎസ്എൽ വമ്പന്മാർ…

2024-25 സീസൺ മുന്നോടിയായി തങ്ങളുടെ സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകളും. അതുകൊണ്ട് തന്നെ ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് ഒട്ടേറെ ട്രാൻസ്ഫർ അഭ്യൂഹങ്ങളാണ് പുറത്ത് വരുന്നത്.

നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ബംഗ്ലാദേശ് ക്ലബ്ബായ ബശുന്ധര കിങ്‌സിന്റെ ബ്രസീലിയൻ മുന്നേറ്റ താരമായ റോബ്സൺ റോബീഞ്ഞോയെ ഐഎസ്എൽ ക്ലബ്ബിൽ ചേരാനൊറൂങ്ങുകയാണ്.

ഐഎസ്എലിലേക്ക് പുത്തിയതായി വന്ന മുഹമ്മദൻ എസ്.സിയാണ് താരത്തെ സ്വന്തമാക്കുന്നത്. റോബ്സണെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ്, മുംബൈ, ഈസ്റ്റ്‌ ബംഗാൾ എന്നി ക്ലബ്ബുകളും രംഗത്തുണ്ടായിരുന്നു.

https://youtu.be/fRyK9hOmQDw?si=ZAAFOJ4fCiKUxgNA

https://youtu.be/fRyK9hOmQDw?si=ZAAFOJ4fCiKUxgNA

https://youtu.be/fRyK9hOmQDw?si=ZAAFOJ4fCiKUxgNA

എന്നാൽ താരത്തിന് ഏറ്റവും മികച്ച ഓഫർ മുഹമ്മദൻസ് നൽകിയത്തോടെ താരം അത് സ്വീകരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്‌.  എന്തിരുന്നാലും താരവുമായി  ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാക്കും.

ബ്ലാസ്റ്റേഴ്സ് നോട്ടമിട്ട ബ്രസീലിയൻ താരത്തിന് വേണ്ടി;4 ക്ലബുകൾ രംഗത്ത്

കെപി രാഹുലിനെ സ്വന്തമാക്കി എതിരാളികൾ? ബ്ലാസ്റ്റേഴ്സിന് മികച്ച തുക ലഭിച്ചെന്നും റിപ്പോർട്ടുകൾ..