in ,

OMGOMG

ബ്ലാസ്റ്റേഴ്സ് നോട്ടമിട്ട ബ്രസീലിയൻ താരത്തിന് വേണ്ടി;4 ക്ലബുകൾ രംഗത്ത്

ബ്രസീലിൽ നിന്നുള്ള 28 വയസ്സുള്ള റോബിഞ്ഞോ വിങറായി കൊണ്ടാണ് കളിക്കുന്നത്. ബംഗ്ലാദേശി ക്ലബ്ബായ ബസുന്ദര കിങ്സിന്റെ താരമാണ് റോബിഞ്ഞോ. കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനമാണ് ഈ ബ്രസീലിയൻ താരം നടത്തിയിട്ടുള്ളത്. 15 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകളും 11 അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. കാലത്ത് സ്വന്തമാക്കാൻ വേണ്ടി നിരവധി ഐഎസ്എൽ ക്ലബ്ബുകൾ രംഗത്ത് വന്നിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ അതി വേഗത്തിൽ നടത്തുകയാണ്.പരിശീലകസംഘം ഇപ്പോൾ പൂർത്തിയായിട്ടുണ്ട്.പുതുതായി 3 പരിശീലകരെയാണ് ക്ലബ്ബ് കൊണ്ടുവന്നിട്ടുള്ളത്. ഇന്ത്യൻ അസിസ്റ്റന്റ് പരിശീലകനും ഗോൾകീപ്പിംഗ് പരിശീലകനും നിലവിലുള്ള പരിശീലകർ തന്നെയാണ്. ഒരുപാട് പ്രധാനപ്പെട്ട താരങ്ങളെ ഇപ്പോൾ ബ്ലാസ്റ്റേഴ്സ് വിട്ട് കളയുകയും ചെയ്തു.

ഇനി സൈനിങ്ങുകൾ ഉടനെ തന്നെ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.പുതിയ സൈനിനിങ് വരുന്നതിന് മുന്നേ തന്നെ ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട് നിരവധി ട്രാൻസ്ഫർ റൂമറുകളാണ് നടക്കുന്നത്.

ബ്രസീലിൽ നിന്നുള്ള 28 വയസ്സുള്ള റോബിഞ്ഞോ വിങറായി കൊണ്ടാണ് കളിക്കുന്നത്. ബംഗ്ലാദേശി ക്ലബ്ബായ ബസുന്ദര കിങ്സിന്റെ താരമാണ് റോബിഞ്ഞോ. കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനമാണ് ഈ ബ്രസീലിയൻ താരം നടത്തിയിട്ടുള്ളത്. 15 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകളും 11 അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. കാലത്ത് സ്വന്തമാക്കാൻ വേണ്ടി നിരവധി ഐഎസ്എൽ ക്ലബ്ബുകൾ രംഗത്ത് വന്നിട്ടുണ്ട്.

അതുപോലെതന്നെ മറ്റു ഐഎസ്എൽ ക്ലബ്ബുകൾ ആയ മുംബൈ സിറ്റി എഫ്സി,ഈസ്റ്റ് ബംഗാൾ,മുഹമ്മദൻ എസ്സി എന്നിവരൊക്കെ താരത്തെ സ്വന്തമാക്കാൻ വേണ്ടി ശ്രമിക്കുന്നുണ്ട്. മുഹമ്മദൻ എസ്സി താരവുമായി ധാരണയിലെത്തി എന്നുള്ള വാർത്തകൾ പുറത്തേക്ക് വന്നിട്ടുണ്ട്.

ഒരു മികച്ച സ്ട്രൈക്കർ ബ്ലാസ്റ്റേഴ്സിന് ഏറ്റവും വലിയ അത്യാവിശ്യമാണ് മുന്നേറ്റ നിരയിൽ അതിന് വേണ്ടിയുള്ള ശ്രമങ്ങൾ തന്നെയാണ് ഇപ്പോൾ ടീം നടത്തുന്നത്.

ഇത്തവണ തായ്ലാൻഡിലാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ പരിശീലനം😍 ജൂലൈ മുതൽ പൂരം കൊടിയേറും🔥

ബ്ലാസ്റ്റേഴ്‌സിന് കിട്ടിയില്ല, മുംബൈക്കും കിട്ടിയില്ല; തകർപ്പൻ ബ്രസീലിയൻ താരത്തെ സ്വന്തമാക്കാൻ ഐഎസ്എൽ വമ്പന്മാർ…