in ,

OMGOMG

ബ്ലാസ്റ്റേഴ്സ് നേട്ടമിട്ട താരം മുൻ ക്ലബ് വിട്ടു;ഇനി ബ്ലാസ്റ്റേഴ്സിലേക്കോ😍❤️

സ്വീഡിഷ് താരമായ മാഗ്നസ് എറിക്‌സണിന്റേത്. സ്റ്റാറെക്ക് കീഴിൽ മുൻപ് കളിച്ചിട്ടുള്ള താരം ടീമിലെത്തുമോ എന്ന ചോദ്യത്തിന് അതൊരു സാധ്യതയാണെന്നും എറിക്‌സൺ ഇപ്പോൾ കളിക്കുന്ന ക്ലബ് വിടുകയാണെങ്കിൽ നീക്കങ്ങൾ നടത്തുമെന്നുമാണ് സ്വീഡിഷ് പരിശീലകൻ പറഞ്ഞത്.

സ്വീഡിഷ് പരിശീലകനായ മൈക്കൽ സ്റ്റാറെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ചുമതല ഏറ്റെടുത്തതു മുതൽ നിരവധി മാറ്റങ്ങൾ ടീമിനകത്ത് സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഏതൊക്കെ താരങ്ങൾ തുടരുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. പുതിയ താരങ്ങളെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ ബ്ലാസ്റ്റേഴ്‌സ് സജീവമായി മുന്നോട്ടു കൊണ്ടു പോകുകയും ചെയ്യുന്നു.

ബ്ലാസ്റ്റേഴ്സ് ഇന്നലെയാണ് അവരുടെ പുതിയ കോച്ചിങ് സംഘത്തെ നിയോഗിച്ചത് അതിൽ യൂറോപ്പിൽ നിന്നുള്ള ഒരു മൂന്ന് അംഗ സംഘമുണ്ട്.അതിന് എല്ലാം ശേഷം ഇനി ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിദേശ സൈനിങ്ങിനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

സ്വീഡിഷ് താരമായ മാഗ്നസ് എറിക്‌സണിന്റേത്. സ്റ്റാറെക്ക് കീഴിൽ മുൻപ് കളിച്ചിട്ടുള്ള താരം ടീമിലെത്തുമോ എന്ന ചോദ്യത്തിന് അതൊരു സാധ്യതയാണെന്നും എറിക്‌സൺ ഇപ്പോൾ കളിക്കുന്ന ക്ലബ് വിടുകയാണെങ്കിൽ നീക്കങ്ങൾ നടത്തുമെന്നുമാണ് സ്വീഡിഷ് പരിശീലകൻ പറഞ്ഞത്.

ബ്ലാസ്റ്റേഴ്സുമായി ഏറെ ദിവസങ്ങളായി ചൂറ്റിപറ്റി കടക്കുന്ന ഒരു റൂമർ വാർത്തയാണ് മാഗ്നസ് എറിക്സിന്റെ ബ്ലാസ്റ്റേഴ്സ് പ്രവേശനം മുൻ ക്ലബ് വിട്ട സാഹചര്യത്തിൽ അത് നടക്കാൻ സാധ്യത ഏറെയാണ്.

കൊച്ചി വിട്ട് ബ്ലാസ്റ്റേഴ്സ് ഇനി തയ്ലണ്ടിലേക്ക് പറക്കും;കാരണം ഇതാണ്

കരാർ റദ്ധാക്കി മാഗ്‌നസ്; ലക്ഷ്യം ബ്ലാസ്റ്റേഴ്‌സ്; സൂചന നൽകി സ്വീഡിഷ് മാധ്യമങ്ങൾ