in ,

LOVELOVE OMGOMG

കൊച്ചി വിട്ട് ബ്ലാസ്റ്റേഴ്സ് ഇനി തയ്ലണ്ടിലേക്ക് പറക്കും;കാരണം ഇതാണ്

ജൂലൈ മാസത്തിലാവും ബ്ലാസ്റ്റേഴ്സ് തയ്ലണ്ടിൽ പോവുക്ക.മൂന്ന് പ്രീ സീസൺ മത്സരങ്ങൾ അവിടെ കളിക്കും.അതിന് ശേഷമാണ് ബ്ലാസ്റ്റേഴ്സ് ഡ്യൂറാൻഡ് കപ്പിൽ കളിക്കുക.

കേരള ബ്ലാസ്റ്റേഴ്സ് പുതിയ ടീമിനെ നിർമ്മിക്കുന്ന തിരക്കിലാണ് ഇപ്പോൾ കാരണം ബ്ലാസ്റ്റേഴ്സിന് പോയ സീസണിലെ പല താരങ്ങൾ കോച്ച് ഇവാൻ മറ്റു ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട നിരവധി പേര് ടീമിൽ നിന്ന് പോയിട്ടുണ്ട്.

സ്വീഡിഷ് പരിശീലകനായ മൈക്കൽ സ്റ്റാറെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ചുമതല ഏറ്റെടുത്തതു മുതൽ നിരവധി മാറ്റങ്ങൾ ടീമിനകത്ത് സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഏതൊക്കെ താരങ്ങൾ തുടരുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. പുതിയ താരങ്ങളെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ ബ്ലാസ്റ്റേഴ്‌സ് സജീവമായി മുന്നോട്ടു കൊണ്ടു പോകുകയും ചെയ്യുന്നു.

ബ്ലാസ്റ്റേഴ്സ് ഇന്നലെയാണ് അവരുടെ പുതിയ കോച്ചിങ് സംഘത്തെ നിയോഗിച്ചത് അതിൽ യൂറോപ്പിൽ നിന്നുള്ള ഒരു മൂന്ന് അംഗ സംഘമുണ്ട്.അതിന് എല്ലാം ശേഷം ഇനി ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിദേശ സൈനിങ്ങിനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

അടുത്ത പ്രീസീസൺ മത്സരങ്ങൾ ബ്ലാസ്റ്റേഴ്സ് തയ്ലണ്ടിൽ ആവും കളിക്കുക്ക എന്നാണ് റിപ്പോർട്ട് വരുന്നത് ഇത് ആദ്യമായല്ല ബ്ലാസ്റ്റേഴ്സ് തയ്ലണ്ടിൽ പ്രീ സീസൺ കളിക്കുന്നത്,മുൻ വർഷങ്ങളിലും ബ്ലാസ്റ്റേഴ്സ് അവിടെ പ്രീ സീസൺ വേണ്ടി പോയിരുന്നു.

ജൂലൈ മാസത്തിലാവും ബ്ലാസ്റ്റേഴ്സ് തയ്ലണ്ടിൽ പോവുക്ക.മൂന്ന് പ്രീ സീസൺ മത്സരങ്ങൾ അവിടെ കളിക്കും.അതിന് ശേഷമാണ് ബ്ലാസ്റ്റേഴ്സ് ഡ്യൂറാൻഡ് കപ്പിൽ കളിക്കുക.

പുതിയ രാഷ്ട്രീയ സാഹചര്യം; ജയ് ഷാ ബിസിസിഐയിൽ നിന്നും പുറത്തേക്ക്? സത്യമെന്ത്?

ബ്ലാസ്റ്റേഴ്സ് നേട്ടമിട്ട താരം മുൻ ക്ലബ് വിട്ടു;ഇനി ബ്ലാസ്റ്റേഴ്സിലേക്കോ😍❤️