in ,

OMGOMG

ഒടുവിൽ അവൻ വന്നു;യൂറോപ്പിൽ സെറ്റ് പീസ് പരിശീലകനെ നിയമിച്ച് ബ്ലാസ്റ്റേഴ്സ്

പോർച്ചുഗീസ് പരിശീലകനാണ് മോറൈസ്.AS മൊണാകോയിൽ ഇദ്ദേഹം വർക്ക് ചെയ്തിട്ടുണ്ട്.ഇദ്ദേഹമാണ് ബ്ലാസ്റ്റേഴ്സിൽ ജോയിൻ ചെയ്തിട്ടുള്ളത്. ഈ രണ്ടുപേരും കേരള ബ്ലാസ്റ്റേഴ്സിന് മുതൽക്കൂട്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ബ്ലാസ്റ്റേഴ്സ് മാറുന്നു ഇനി എല്ലാം കൊണ്ടും ബ്ലാസ്റ്റേഴ്സ് കോച്ചിങ് സംഘം തന്നെ മാറുന്നു പുതിയ കോച്ചിന് പുറമെ പുതിയ അസിസ്റ്റന്റ് പരിശീലകനെ ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.ബിയോൺ വെസ്ട്രോമാണ് ഇനിമുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ അസിസ്റ്റന്റ് പരിശീലകൻ.

ഇനി മറ്റൊരു പരിശീലകനെ കൂടി ബ്ലാസ്റ്റേഴ്സ് നിയമിച്ചിട്ടുണ്ട്.സെറ്റ് പീസ് പരിശീലകനെയാണ് ബ്ലാസ്റ്റേഴ്സ് നിയമിച്ചിട്ടുള്ളത്. കഴിഞ്ഞ കുറെ കാലമായി സെറ്റ് പീസുകൾ ബ്ലാസ്റ്റേഴ്സിന് ഒരു പ്രശ്നമാണ്. അത് പരിഹരിക്കാൻ ഫെഡറിക്കോ മൊറൈസിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്.

പോർച്ചുഗീസ് പരിശീലകനാണ് മോറൈസ്.AS മൊണാകോയിൽ ഇദ്ദേഹം വർക്ക് ചെയ്തിട്ടുണ്ട്.ഇദ്ദേഹമാണ് ബ്ലാസ്റ്റേഴ്സിൽ ജോയിൻ ചെയ്തിട്ടുള്ളത്. ഈ രണ്ടുപേരും കേരള ബ്ലാസ്റ്റേഴ്സിന് മുതൽക്കൂട്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ബ്ലാസ്റ്റേഴ്സിന് പോയ സീസണിൽ ഏറെ തലവേദനയായ ഒന്നാണ് സെറ്റ് പീസിലെ പോരായ്മകൾ അത് പരിഹരിക്കാൻ പുതിയ സെറ്റ് പീസ് കോച്ചിന്റെ വരവോടെ ബ്ലാസ്റ്റേഴ്സിന് സാധിക്കും.

https://www.instagram.com/p/C76btOdPlE2/?igsh=MWt2cnpiMjZra2F6bQ==

ഇനി പൊളിക്കും; പുതിയ സഹ പരിശീലകനെ കൂടാരത്തിലെത്തിച്ച് ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ്…

പോളണ്ടിൽ പന്ത് തട്ടാൻ ബ്ലാസ്റ്റേഴ്സ്; സോകോലിക്കിൽ മികവ് തെളിയിക്കാൻ കുട്ടിക്കൊമ്പന്മാർ; എതിരാളികൾ ബാഴ്‌സയും പിഎസ്ജിയും