in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

രണ്ട് കിടിലൻ പുലിക്കുട്ടികൾ യൂറോപ്പിൽ നിന്നും ബ്ലാസ്റ്റേഴ്‌സിലേക്ക്😍🔥സൈനിങ് ഉറപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്..

ഇന്ത്യൻ സൂപ്പർ ലീഗ് അടുത്ത സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വിദേശ സൈനിങ്ങുകൾക്ക് മുൻപായി തങ്ങളുടെ പുതിയ പരിശീലകന്മാരുടെ വരവ് ഒഫീഷ്യലി പ്രഖ്യാപിച്ചു കഴിഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗ് അടുത്ത സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വിദേശ സൈനിങ്ങുകൾക്ക് മുൻപായി തങ്ങളുടെ പുതിയ പരിശീലകന്മാരുടെ വരവ് ഒഫീഷ്യലി പ്രഖ്യാപിച്ചു കഴിഞ്ഞു.

സ്വീഡനിൽ നിന്നുമുള്ള മൈകൽ സ്റ്റാറെയെ മുഖ്യപരിശീലകനായി പ്രഖ്യാപിച്ച കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി അസിസ്റ്റന്റ് പരിശീലകന്മാരായി വിദേശത്തു നിന്നും രണ്ട് കിടിലൻ പുലിക്കുട്ടികളെയാണ് കൊണ്ടുവന്നത്.

Also Read – രാഹുലിന് പിന്നാലെ ഹോർമി, ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ നോട്ടമിട്ട് എതിരാളികൾ..

സ്വീഡനിൽ നിന്നും അസിസ്റ്റന്റ് കോച്ചായി ബിയോൺ വെസ്ട്രോമിനെ കൊണ്ടുവന്ന ബ്ലാസ്റ്റേഴ്‌സ് പോർച്ചുഗലിൽ നിന്നും ഫെഡറിക്കോ മോറയിസിനെയാണ് സെറ്റ് പീസ് കോച്ചായി കൊണ്ടുവന്നത്.

Also Read – ദിമിക്ക് പകരം കിടിലൻ ക്രോയേഷ്യൻ സൈനിങ്😍🔥ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ ഇങ്ങനെ..

പരിശീലകന്മാരുടെ വരവോട് കൂടി സന്തോഷതിലാഴ്ന്ന ആരാധകർക്ക് ഏറ്റവും മികച്ച വിദേശസൈനിങ്ങുകൾ കൂടി നൽകാനുള്ള തിരക്കിലാണ് ബ്ലാസ്റ്റേഴ്‌സ്. ടീം വിടുന്ന വിദേശ താരങ്ങൾക്ക് പകരം മികച്ച കളിക്കാരെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്സിനാവുമോയെന്ന് കാത്തിരുന്നു കാണാം.

Also Read – അടുത്ത സീസണിന് മുൻപായി ബ്ലാസ്റ്റേഴ്‌സ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇതാണ്..

പ്രീ സീസൺ വിദേശത്ത് വെച്ച് നടത്താൻ ബ്ലാസ്റ്റേഴ്‌സ്; വമ്പൻ അപ്ഡേറ്റ് ഇതാ…

ബ്ലാസ്റ്റേഴ്‌സിന്റെ സെറ്റ് പീസ് കോച്ച് പോളിയാണ്; ഇനി ട്രാക്ക് മറും, ഗോൾ വരും…