in , , ,

LOVELOVE

ബ്ലാസ്റ്റേഴ്‌സിന്റെ സെറ്റ് പീസ് കോച്ച് പോളിയാണ്; ഇനി ട്രാക്ക് മറും, ഗോൾ വരും…

എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരും വളരെയധികം ആവേശത്തോടെയാണ് പുതിയ അസിസ്റ്റന്റ് കോച്ചിന്റെയും സെറ്റ് പീസ് കോച്ചിന്റെയും സൈനിങ് ഏറ്റെടുത്തിയിരിക്കുന്നത്. ഇതിൽ സെറ്റ് പീസ് പരിശീലകൻ ഫ്രെഡറിക്കോ മൊറൈസ് അത്രയധികം നിസാരക്കാരനല്ല.

ഫ്രെഡറിക്കോയെ ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ തിരക്കിയ അത്രയധികം വേഗത്തിൽ കണ്ടെത്താൻ കഴിയില്ല. പക്ഷെ അദ്ദേഹത്തിന്റെ നീക്കങ്ങൾ അതി ഗംഭീരമാണ്.

സെറ്റ് പീസ് നീക്കങ്ങൾ, പ്ലേയർ ഡെവലപ്പ്മെന്റ് അങ്ങനെ ഒട്ടേറെ കാര്യങ്ങളിൽ ഫ്രെഡറിക്കോ മികച്ചവനാണ്. അതോടൊപ്പം ഫ്രെഡറിക്കോയുടെ ട്രാക്ക് റെക്കോർഡ് നോക്കുമ്പോൾ താരങ്ങളുടെ പ്രതിരോധ കഴിവ് കൂട്ടാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

ഇതിനൊക്കെ ഉപരി ഓരോ ദിവസവും അദ്ദേഹം പുതിയ പുതിയ സെറ്റ് നീക്കങ്ങളും ഉണ്ടാക്കാറുണ്ട്. സെറ്റ് പീസിൽ എതിരാളികളുടെ മാർക്കിങ് നിന്ന് ഒഴിഞ്ഞു മാറാൻ പഠിപ്പിച്ച് കൊടുക്കുന്നതിൽ ഫ്രെഡറിക്കോ കേമനാണ്. എന്തിരുന്നാലും ഫ്രെഡറിക്കോയുടെ നീക്കങ്ങളിൽ ബ്ലാസ്റ്റേഴ്‌സിന് രക്ഷപ്പെടാൻ കഴിയുമോ എന്നത് നോക്കി കാണേണ്ടാത്താണ്.

https://youtu.be/uxUpSOcE6KA?si=dwnUjh9YiVlm7dbz

https://youtu.be/uxUpSOcE6KA?si=dwnUjh9YiVlm7dbz

രണ്ട് കിടിലൻ പുലിക്കുട്ടികൾ യൂറോപ്പിൽ നിന്നും ബ്ലാസ്റ്റേഴ്‌സിലേക്ക്😍🔥സൈനിങ് ഉറപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്..

റൊണാൾഡോയുടെ നാട്ടുകാരൻ;എംബപ്പേയെ വരെ പരിശീല്പിച്ചവൻ ഇനി ബ്ലാസ്റ്റേഴ്സിന്റെ സഹ പരിശീലകൻ