in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ട് കിടിലൻ താരങ്ങൾ ഫാൻസിന്റെ ടീം ഓഫ് സീസണിൽ😍🔥

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ വേറെ ആവേശത്തോടെ അരങ്ങേറിയ പത്താം സീസൺ അവസാനിച്ചു കഴിഞ്ഞു. നിരവധി താരങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ച സീസണിൽ മുംബൈ സിറ്റി കിരീടം സ്വന്തമാക്കി.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ വേറെ ആവേശത്തോടെ അരങ്ങേറിയ പത്താം സീസൺ അവസാനിച്ചു കഴിഞ്ഞു. നിരവധി താരങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ച സീസണിൽ മുംബൈ സിറ്റി കിരീടം സ്വന്തമാക്കി.

കിരീടം ലക്ഷ്യമാക്കി എത്തിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പ്ലേഓഫിൽ വീണുപോയി. എന്തായാലും കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ  ബെസ്റ്റ് ടീമിനെ ഫാൻസ്‌ തിരഞ്ഞെടുത്തിട്ടുണ്ട്. മുംബൈ സിറ്റി, മോഹൻ ബഗാൻ എന്നിവരുടെ താരങ്ങൾ ഇടം നേടിയ ഇലവനിൽ ബ്ലാസ്റ്റേഴ്സിന്റെ രണ്ട് കിടിലൻ താരങ്ങളും സ്ഥാനം സ്വന്തമാക്കി.

ഫാൻസ്‌ വോട്ട് ചെയ്ത് തിരഞ്ഞെടുത്ത ഇലവനിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ നിന്നും ഒരു മലയാളി താരവും വിദേശ താരവും ആണ് ഇടം നേടിയത്.

മലയാളി താരമായ വിപിൻ മോഹനൻ മധ്യനിരയിൽ സ്ഥാനം സ്വന്തമാക്കിയപ്പോൾ  ഇത്തവണത്തെ ഐഎസ്എല്ലിലെ ഗോൾഡൻ ബൂട്ട് ജേതാവായ ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്റകോസ് മുന്നേറ്റനിരയിൽ സ്ഥാനം ഉറപ്പിച്ചു.

ബ്ലാസ്റ്റേഴ്സിന് വേണ്ടി വിദേശ സൂപ്പർ താരം ക്ലബ്‌ വിടാനൊരുങ്ങുന്നു🔥കേരളത്തിലക്കെന്ന് സൂചനകൾ..

ചർച്ചയിൽ പുരോഗതിയില്ല; മെൽബൺ സിറ്റി താരം ബ്ലാസ്റ്റേഴ്സിലേക്കില്ല