icc Cricket World Cup

2027 Cricket World Cup
Cricket

ആ 2 പേരും അടുത്ത ലോകകപ്പ് കളിക്കില്ല: ഗംഭീറിന്റെ കടുത്ത സൂചന

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്റെ കീഴിൽ ഒരു പുതിയ തലമുറ മാറ്റത്തിന് തുടക്കം കുറിച്ചു കഴിഞ്ഞു എന്നതിന്റെ വ്യക്തമായ സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ നൽകുന്നത്. സീനിയർ കളിക്കാർക്ക് മാത്രം മുൻഗണന നൽകുന്ന പഴയ രീതികൾക്ക് പകരം
Major changes in India's ODI squad for World Cup
Cricket

സഞ്ജുവും ഇഷാനും ഏകദിന ടീമിലേക്ക്; പകരം 3 സൂപ്പർ താരങ്ങൾ പുറത്തേക്ക്..

ട്വന്റി20 ലോകകപ്പിലെ കിരീട നേട്ടത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീം അടുത്ത വലിയ ലക്ഷ്യത്തിലേക്ക് ഒരുങ്ങുന്നു. അടുത്ത വർഷം ദക്ഷിണാഫ്രിക്ക, സിംബാവേ, നമീബിയ എന്നിവിടങ്ങളിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ കിരീടം ചൂടുക എന്ന ദൗത്യത്തിനായുള്ള പടയൊരുക്കം ബിസിസിഐ ഇതിനകം ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്.
Sanju Samson ODI Selection Chances
Cricket

സഞ്ജുവിനെ ഏകദിനത്തിലേക്ക് പരിഗണിക്കാൻ ഗംഭീർ; പക്ഷെ, അഗ്നിപരീക്ഷണം താണ്ടണം

ഇക്കഴിഞ്ഞ ടി20 ലോകകപ്പിലെ വിസ്മയിപ്പിക്കുന്ന പ്രകടനം സഞ്ജു സാംസണെ ഇന്ത്യൻ ഏകദിന ടീമിലേക്ക് തിരികെ എത്തിക്കുമോ എന്നതാണ് ആരാധകരുടെ പ്രധാന ചോദ്യം (Sanju Samson ODI Selection Chances). കിരീടനേട്ടത്തിൽ നിർണ്ണായക പങ്കുവഹിച്ച സഞ്ജുവിന്റെ ബാറ്റിംഗ് മികവിനേക്കാൾ ഉപരിയായി, അദ്ദേഹം പ്രകടിപ്പിച്ച
Sanju Samson Next Indian Captain
Cricket

സഞ്ജു അടുത്ത ടി20 ക്യാപ്റ്റൻ? സുര്യക്ക് പകരം 6 താരങ്ങളെ നായകസ്ഥാനത്തേക്ക് പരിഗണിക്കാൻ ബിസിസിഐ; മുൻ‌തൂക്കം സഞ്ജുവിന്

ഐസിസി ടി20 ലോകകപ്പിലെ ഇന്ത്യയുടെ വിശ്വവിജയത്തിന് പിന്നാലെ മലയാളി ക്രിക്കറ്റ് ആരാധകർക്കിടയിൽ ആവേശം ഇരട്ടിയാകുന്ന ഒരു റിപ്പോർട്ട് കൂടി വരികയാണ്. കിരീട ആഘോഷങ്ങൾക്കപ്പുറം ഇന്ത്യൻ ക്രിക്കറ്റ് ഇപ്പോൾ ചർച്ച ചെയ്യുന്നത് മറ്റൊരു പ്രധാന കാര്യമാണ്, ആരായിരിക്കും ഇന്ത്യയുടെ അടുത്ത ടി20 നായകൻ
India T20 World Cup Victory Ad Revenue Record
Cricket

10 സെക്കന്റിന് 50 ലക്ഷം രൂപ; ഫൈനലിൽ കീശനിറച്ച് ജിയോ ഹോട്ട്സ്റ്റാർ

ട്വന്റി20 ലോകകപ്പിൽ ന്യൂസീലൻഡിനെ തകർത്ത് ഇന്ത്യ മൂന്നാം തവണയും കിരീടം ചൂടിയപ്പോൾ, കളിക്കളത്തിന് പുറത്ത് പരസ്യ വരുമാനത്തിലും റെക്കോർഡുകൾ തകർന്നു. ഇന്ത്യ ഫൈനലിൽ പ്രവേശിച്ചതോടെ പരസ്യദാതാക്കളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത് (India T20 World Cup Victory Ad Revenue Record).
Ishan Kishan T20 World Cup Final
Cricket

ഉറ്റവരുടെ മരണം, ഫൈനലിൽ ഇഷാൻ ബാറ്റ് വീശിയത് ദുരന്തവാർത്തകൾക്കിടയിൽ; വെളിപ്പെടുത്തി പിതാവ്

നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആർത്തിരമ്പിയ നീലക്കടലിനെ സാക്ഷിയാക്കി ഇന്ത്യ മൂന്നാം തവണയും ടി20 ലോകകപ്പിൽ മുത്തമിട്ടപ്പോൾ, ആ വിജയഘോഷങ്ങൾക്കിടയിലും ഇന്ത്യൻ താരം ഇഷാൻ കിഷന്റെ മനസ്സ് നീറുകയായിരുന്നു (Ishan Kishan T20 World Cup Final). വ്യക്തിപരമായ വലിയൊരു ദുരന്തത്തിന്റെ ആഘാതത്തിലും
sanju samson
Cricket

തകർന്ന് പോയനിമിഷങ്ങളുണ്ട്; തുണയായത് ഇതിഹാസ താരം; മനസ്സ് തുറന്ന് സഞ്ജു

ടി20 ലോകകപ്പ് ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ തന്റെ വിജയരഹസ്യം വെളിപ്പെടുത്തി ഇന്ത്യൻ താരം സഞ്ജു സാംസൺ (sanju samson). കരിയറിലെ നിർണ്ണായക ഘട്ടത്തിൽ തനിക്ക് വഴികാട്ടിയായത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറാണെന്നും അദ്ദേഹത്തിന്റെ മാർഗനിർദേശങ്ങളാണ് തന്നെ ഈ നേട്ടത്തിലേക്ക് എത്തിച്ചതെന്നും
Ind Vs Eng Semi Final
Cricket

സെമിയിൽ ഒരൊറ്റ മാറ്റത്തിന് ഒരുങ്ങി ഗംഭീർ; കുൽദീപ് തിരിച്ചെത്തും?

ടി20 ലോകകപ്പിലെ നിർണ്ണായകമായ സെമി ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന ടീം ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ നിർണ്ണായക മാറ്റങ്ങൾക്ക് സാധ്യത( Ind Vs Eng Semi Final). വെസ്റ്റ് ഇൻഡീസിനെതിരായ ആവേശോജ്വലമായ വിജയത്തിന് ശേഷം ടീം സെമി ഫൈനൽ പോരാട്ടത്തിനായി മുംബൈയിലെ
Sanju Samson Banned
Cricket

സഞ്ജുവിന് സെമി പോരാട്ടം നഷ്ടമായേക്കും? നെഞ്ചിടിപ്പിക്കുന്ന വാർത്ത പുറത്ത്

ടി20 ലോകകപ്പിൽ ഇന്ത്യയെ സെമി ഫൈനലിലെത്തിച്ച് മലയാളികളുടെ അഭിമാനമായി നിൽക്കുന്ന സഞ്ജു സാംസൺ അപ്രതീക്ഷിത കുരുക്കിൽ. വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക മത്സരത്തിലെ മാസ്മരിക പ്രകടനത്തിന് പിന്നാലെ സഞ്ജുവിനെതിരെ ഐസിസിയുടെ അച്ചടക്ക നടപടി ഉണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ (Sanju Samson Banned). കൊൽക്കത്തയിലെ
Ind Vs Eng T20
Cricket

ഇന്ത്യയെ വിടാതെ പാകിസ്ഥാൻ ആരാധകർ; സെമി ഫൈനലിൽ പുതിയ വിവാദം

ടി20 ലോകകപ്പിന്റെ ആവേശകരമായ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്കുള്ള മാച്ച് ഒഫീഷ്യലുകളുടെ പട്ടിക ഐസിസി പുറത്തുവിട്ടതിനു പിന്നാലെ പുതിയ വിവാദം ഉയർത്തി പാക് ക്രിക്കറ്റ് ആരാധകർ (ind vs eng t20). വ്യാഴാഴ്ച മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം സെമി

Type & Enter to Search